കെണി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് കെണി. റീത്ത ഇന്റർനാഷണലിന്റെ ബാനറിൽ പ്രേം നവാസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ശശികുമാർ ആയിരുന്നു. പ്രേംനസീർ, അടൂർ ഭാസി, മമ്മൂട്ടി, സത്താർ, ബഹദൂർ,കെ.ആർ. വിജയ, ശുഭ, തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1]

അവലംബം[തിരുത്തുക]

  1. കെണി - www.malayalachalachithram.com
"https://ml.wikipedia.org/w/index.php?title=കെണി_(ചലച്ചിത്രം)&oldid=2799737" എന്ന താളിൽനിന്ന് ശേഖരിച്ചത്