അവരുണരുന്നു
ദൃശ്യരൂപം
(അവർ ഉണരുന്നു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അവരുണരുന്നു | |
|---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
| സംവിധാനം | എൻ. ശങ്കരൻനായർ |
| കഥ | മുതുകുളം രാഘവൻ പിള്ള |
| നിർമ്മാണം | ജി. ഗോവിന്ദപ്പിള്ള |
| അഭിനേതാക്കൾ | സത്യൻ പ്രേംനസീർ മുത്തയ്യ കൊട്ടാരക്കര ശ്രീധരൻനായർ ബഹദൂർ എസ്.പി. പിള്ള കാമ്പിശ്ശേരി കരുണാകരൻ മുതുകുളം രാഘവൻ പിള്ള മിസ് കുമാരി പ്രേമ ആറന്മുള പൊന്നമ്മ വാണക്കുറ്റി |
| ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
| സംഗീതം | വി. ദക്ഷിണാമൂർത്തി |
റിലീസ് തീയതി | 16 November 1956 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1956-ലെ അവസാന മലയാളചലച്ചിത്രമായിരുന്നു അവരുണരുന്നു[1]. പ്രസന്ന പിക്ചേഴ്സിന്റെ ബാനറിൽ ചിത്രം സംവിധാനം ചെയ്തതു് എൻ. ശങ്കരൻനായർ ആണു്. ജി. ഗോവിന്ദപ്പിള്ളയാണു് ചിത്രം നിർമ്മിച്ചതു്. മുതുകുളം രാഘവൻപിള്ളയുടെ കഥയ്ക്കു് കെ.പി. കൊട്ടാരക്കര സംഭാഷണമെഴുതി. ഗാനങ്ങൾ രചിച്ചതു് പാലാ നാരായണൻനായർ. സംഗീതം വി. ദക്ഷിണാമൂർത്തി എന്നിവരാണു്. ചിത്രത്തിന്റെ ഛായാഗ്രഹണം എൻ.എസ്. മണി നിർവ്വഹിച്ചു. എഡിറ്റിംഗ് വി.പി. കൃഷ്ണനും. ഗാനാലാപനം എൽ.പി.ആർ. വർമ്മ, കമുകറ പുരുഷോത്തമൻ, എ.എം. രാജ, പി. ലീല, ജിക്കി കൃഷ്ണവേണി.
അഭിനേതാക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അവരുണരുന്നു ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- http://cinemalayalam.net/movie/Avarunarunnu/999 Archived 2010-06-20 at the Wayback Machine
- http://www.malayalamcinemahistory.com/sf/Prema.htm%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- http://www.vellithira.in/2009/09/09/avarunarunnu/ Archived 2012-05-24 at the Wayback Machine
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1956-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
