ദേവസുന്ദരി
ദൃശ്യരൂപം
(ദേവ സുന്ദരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ദേവസുന്ദരി | |
|---|---|
| സംവിധാനം | എം.കെ.ആർ. നമ്പ്യാർ |
| കഥ | ശ്രീമതി മുന്നാസ് |
| നിർമ്മാണം | എച്ച്.എം. മുന്നാസ് |
| അഭിനേതാക്കൾ | ടി.എസ്. മുത്തയ്യ ജോൺസൺ സത്യൻ പ്രേം നസീർ ജോസ് പ്രകാശ് അടൂർ പങ്കജം കുമാരി തങ്കം എസ്.പി. പിള്ള ജി.കെ. പിള്ള വിജയൻ |
| സംഗീതം | ടി.ആർ. പാപ്പ |
നിർമ്മാണ കമ്പനി | റോയൽ സ്റ്റുഡിയോ |
| വിതരണം | ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി |
റിലീസ് തീയതി | 25/12/1957 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1957-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ദേവസുന്ദരി. മദ്രാസിലെ റോയൽ സ്റ്റുഡിയോയ്ക്കു വേണ്ടി എച്ച്.എം. മുന്നാസ്സാണ് ദേവസുന്ദരി നിർമിച്ചത്. ഒരേസമയം അഞ്ചു ഭാഷകളിൽ നിർമിച്ച ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഈ ചിത്രം. ശ്രീമതി മുന്നാസ് തയ്യാറാക്കിയ കഥയ്ക്ക് തിക്കുറിശ്ശി സുകുമാരൻ നായർ സംഭാഷണം എഴുതി. തിക്കുറിശ്ശി എഴുതിയ 25 ഗാനങ്ങൾക്ക് ടി.ആർ. പാപ്പ സംഗീതം നൽകി. ഈ ചിത്രത്തിന്റെ സംവിധായകൻ എം.കെ.ആർ. നമ്പ്യാർ ആയിരുന്നു. ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി കേരളത്തിൽ വിതരണത്തിനെത്തിച്ച ഈ ചിത്രം 1957 ഡിസംബർ 25-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]ടി.എസ്. മുത്തയ്യ
ജോൺസൺ
സത്യൻ
പ്രേം നസീർ
ജോസ് പ്രകാശ്
അടൂർ പങ്കജം
കുമാരി തങ്കം
എസ്.പി. പിള്ള
ജി.കെ. പിള്ള
വിജയൻ
പിന്നണിഗായകർ
[തിരുത്തുക]എ.പി. കോമള
കാമേശ്വര റാവു
പി. ലീല
അവലംബം
[തിരുത്തുക]- ↑ "മലയാളം സിനീമ ഇന്റനെറ്റ് ഡാറ്റാബേസിൽ നിന്ന്". Archived from the original on 2014-10-20. Retrieved 2013-04-10.