ട്വന്റി20 (ചലച്ചിത്രം)
ദൃശ്യരൂപം
(Twenty20 (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ട്വന്റി20 | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | ദിലീപ് |
രചന | ഉദയകൃഷ്ണ സിബി കെ. തോമസ് |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | രഞ്ജൻ ഏബ്രഹാം |
സ്റ്റുഡിയോ | ഗ്രാൻഡ് പ്രൊഡക്ഷൻസ് |
വിതരണം | മഞ്ജുനാഥ റിലീസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 165 മിനിറ്റ് |
ആകെ | ₹ 32.36 കോടി[1] |
മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ട്വന്റി20. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരും, നിർമ്മാണം ദിലീപുമാണ്. എല്ലാ പ്രമുഖ നടീനടന്മാരും അഭിനയിച്ച ചിത്രമെന്ന നിലയിൽ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20. ഈ ചിത്രത്തിൽ അഭിനേതാക്കൾ മലയാളചലച്ചിത്രസംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ ആണ് ഇതിൽ പ്രവർത്തിച്ചത്.[2]. == അഭിനേതാക്കളും കഥാപാത്രങ്ങളും
- മോഹൻലാൽ – ദേവരാജപ്രതാപവർമ്മ ,വ്യവസായി
- മമ്മൂട്ടി – രമേഷ് നമ്പ്യാർ, അഭിഭാഷകൻ
- സുരേഷ് ഗോപി – ആന്റണി പുന്നേക്കാടൻ ഐ.പി.എസ്, പോലീസ് സൂപ്രണ്ട്
- ജയറാം – ഡോ. വിനോദ് ഭാസ്കർ, ദേവരാജന്റെ സുഹൃത്തും കാർത്തികിന്റെ അദ്ധ്യാപകനും
- ദിലീപ് – കാർത്തിക് വർമ്മ , ദേവരാജന്റെ സഹോദരൻ
- ശ്രീനിവാസൻ – കോൺസ്റ്റബിൽ കുഞ്ഞപ്പൻ
- കുഞ്ചാക്കോ ബോബൻ – ഒരു ഗാനരംഗത്ത് മാത്രം
- പൃഥ്വിരാജ് – ഒരു ഗാനരംഗത്ത് മാത്രം
- നയൻതാര – ഒരു ഗാനരംഗത്ത് മാത്രം
- ജയസൂര്യ – ഒരു ഗാനരംഗത്ത് മാത്രം
- മണിക്കുട്ടൻ – ഒരു ഗാനരംഗത്ത് മാത്രം
- മുകേഷ് – സി.ഐ. ജയചന്ദ്രൻ
- മനോജ് കെ. ജയൻ – മഹീന്ദ്രൻ
- കലാഭവൻ മണി – പാപ്പച്ചൻ, റൌഡി
- ഇന്ദ്രജിത്ത് – അരുൺ കുമാർ
- സുരാജ് വെഞ്ഞാറമൂട് – രമേശ് നമ്പ്യാരുടെ ഗുമസ്തൻ
- ബാബു ആന്റണി – ഭായി, രമേശ് നമ്പ്യാരുടെ ഡ്രൈവർ
- ജഗതി ശ്രീകുമാർ – ശങ്കരേട്ടൻ, ദേവരാജന്റെ സഹായി
- അനിൽ മുരളി – ദേവരാജന്റെ സഹായി
- മധു വാര്യർ – ദേവരാജന്റെ സഹായി
- ഇടവേള ബാബു – ദേവരാജന്റെ സഹായി
- ബൈജു – ദേവരാജന്റെ സഹായി
- ജനാർദ്ദനൻ – വിശ്വനാഥന്റെ സുഹൃത്ത്
- ഇന്നസെന്റ് – കുട്ടിശങ്കരൻ, മധുവിന്റെ വീട്ടിലെ കാര്യസ്ഥൻ
- ലാലു അലക്സ് – ഡി.ഐ.ജി.
- ബിജുക്കുട്ടൻ – ഓട്ടു മുരളി, കളളൻ
- ഹരിശ്രീ അശോകൻ – പൂട്ടു വർക്കി, കള്ളൻ
- സലിം കുമാർ – എസ്.പി. ഇന്ദുചൂഡൻ (കപീഷ്)
- കൊച്ചിൻ ഹനീഫ – പെരുച്ചാഴി വാസ്സു, കള്ളൻ
- മണിയൻപിള്ള രാജു – പോലീസ് ഉദ്യോഗസ്ഥൻ
- ഇന്ദ്രൻസ് – വാച്ച്മാൻ
- ജഗദീഷ് – പോലീസ് കോൺസ്റ്റബിൾ നകുലൻ
- സിദ്ദിഖ് – മാധവൻ
- സായി കുമാർ – മിനിസ്റ്റർ മത്തായി
- ടി.പി. മാധവൻ – മിനിസ്റ്റർ മത്തായിയുടെ സഹായി
- ബിജു മേനോൻ – പോലീസ് ഉദ്യോഗസ്ഥൻ
- മാമുക്കോയ – ഖാദർ
- ബാബുരാജ് – റൗഡി
- ഷമ്മി തിലകൻ – ഗണേഷൻ
- വിജയരാഘവൻ – ബാലൻ
- മധുപാൽ – ബാലന്റെ സഹോദരൻ
- മാള അരവിന്ദൻ – ചായക്കടക്കാരൻ
- ഉണ്ടപക്രു – ചായക്കടയിലെ ജോലിക്കാരൻ
- ബാബു നമ്പൂതിരി – അഭിഭാഷകൻ
- കവിയൂർ പൊന്നമ്മ – വിശ്വനാഥന്റെ ഭാര്യ
- സുകുമാരി – നാടകനടി
- നയൻ താര – ഒരു ഗാനരംഗത്ത് മാത്രം [3]
- ഗോപിക – രമേശ് നമ്പ്യാരുടെ ഭാര്യ
- കാവ്യ മാധവൻ – നാടക നടി
- ഭാവന – അശ്വതി നമ്പ്യാർ, കാർത്തികിന്റെ കാമുകി.
- സിന്ധു മേനോൻ – മഹീന്ദ്രന്റെ ഭാര്യ
- കൽപ്പന – മേരി (സ്വർണ്ണമ്മ), തട്ടിപ്പുകാരി
- കാർത്തിക – ആന്റണി പുന്നേക്കാടന്റെ ഭാര്യ ഭാര്യ
- രാധിക – സുഹൃത്ത്, വിനോദ് ഭാസ്കറിന്റെ കാമുകി
- ജ്യോതിർമയി – ഒരു സൗന്ദര്യ മത്സരത്തിലെ അവതാരക
- റോമ - ഫോട്ടോയിൽ മാത്രം
അവലംബം
[തിരുത്തുക]- ↑ "Features". The Times Of India. 2011 May 21.
{{cite news}}
: Check date values in:|date=
(help) - ↑ "The Hindu: AMMA office-bearers assume charge". Archived from the original on 2013-01-03. Retrieved 2008-11-25.
- ↑ Nayan to dance with Pritvi - Sify.com
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ട്വന്റി20 ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ട്വന്റി20 – മലയാളസംഗീതം.ഇൻഫോ
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- 2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജോഷി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- സുരേഷ് ഗോപി അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജയറാം അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ദിലീപ് അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജോജു ജോർജ് അഭിനയിച്ച ചലച്ചിത്രങ്ങൾ