സംവാദം:ട്വന്റി20 (ചലച്ചിത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫാൻസ് അസോസിയേഷൻ‌കാര് കാണണ്ട. ഞങ്ങടെ താരത്തെ ലിസ്റ്റിൽ താഴെയാക്കിയെന്നും മേലെയാക്കിയെന്നുമൊക്കെ പറഞ്ഞ് വിക്കിക്ക് തീവക്കും :)--അഭി 12:23, 25 നവംബർ 2008 (UTC)[മറുപടി]

ധൈര്യമായി ഒരെണ്ണം തുടങ്ങൂ സുഭീഷേ --Anoopan| അനൂപൻ 14:06, 25 നവംബർ 2008 (UTC)[മറുപടി]

കാർത്തിക[തിരുത്തുക]

ഇതിൽ അഭിനയിച്ച കാർത്തികയും,കാർത്തിക (ചലച്ചിത്രനടി)-യും വേറെ വേറെ ആണ്‌.ഈ കാർത്തികക്ക് എങ്ങനെ പേർ നൽകും? --Anoopan| അനൂപൻ 08:53, 18 ഫെബ്രുവരി 2009 (UTC)[മറുപടി]

കാർത്തിക മാത്യു എന്നാക്കി. --Jairodz (സംവാദം) 18:45, 21 ഡിസംബർ 2011 (UTC)[മറുപടി]

മോഹൻലാൽ[തിരുത്തുക]

ലാലേട്ടന്റെ പേരാണ് ആദ്യം വരണ്ടത്?--Dineshpp (സംവാദം) 13:45, 21 ജനുവരി 2013 (UTC)[മറുപടി]