"വീണ്ടും പ്രഭാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| language = [[മലയാളം]]
}}
[[പി. ഭാസ്കരൻ|പി ഭാസ്കരൻ]] സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''വീണ്ടും പ്രഭാതം'''<ref>{{cite web|url=https://www.m3db.com/film/996|title= വീണ്ടും പ്രഭാതം (1973)|accessdate=2018-10-16|publisher=www.m3db.com}}</ref>. എം.പി. റാവു, എം.ആർ.കെ. എന്നിവർ ചേർന്ന് നിർമ്മിച്ച ഈ സിനിമയിൽ [[പ്രേം നസീർ]],[[ ശാരദ]], [[ജോസ് പ്രകാശ്]], [[പ്രേമ (നടി)|പ്രേമ]] എന്നിവരാണ് ചിത്രത്തിലെ അഭിനയിച്ചവർ <ref>{{cite web|url=http://www.malayalachalachithram.com/movie.php?i=506|title=വീണ്ടും പ്രഭാതം (1973)|accessdate=2014-10-15|publisher=www.malayalachalachithram.com}}</ref>.[[പി. ഭാസ്കരൻ|പി. ഭാസ്കരന്റെ]] വരികൾക്ക് [[വി.വി. ദക്ഷിണാമൂർത്തി]] സംഗീതസംവിധാനം നിർവഹിച്ചു<ref>{{cite web|url=http://malayalasangeetham.info/m.php?4741|title=വീണ്ടും പ്രഭാതം (1973)|accessdate=2014-10-15|publisher=malayalasangeetham.info}}</ref>. ബോക്സ് ഓഫീസിൽ ബ്ലാക്ക്ബസ്റ്റർബ്ലോക്ക്ബസ്റ്റർ ആയിരുന്നു ചിത്രം.<ref>{{cite web|url=http://spicyonion.com/title/veendum-prabatham-malayalam-movie/|title=വീണ്ടും പ്രഭാതം (1973)|accessdate=2014-10-15|publisher=spicyonion.com}}</ref>
 
ഈ എതിർപ്പുകളെല്ലാം തകർത്ത് അവരെല്ലാം ഒന്നാകുന്നിടത്ത് , അകന്നു പോയ ചേച്ചിയും അനുജന്മാരും കണ്ടു മുട്ടുന്നിടത്ത്,അന്ധനായ ഗോപാലൻ നായരുടെ ജീവിതത്തിൽ വീണ്ടും പ്രഭാതം ഉണരുന്നു.
 
==താരനിരഅഭിനേതാക്കൾ<ref>{{cite web|title=വീണ്ടും പ്രഭാതം (1973) |url= http://www.malayalachalachithram.com/movie.php?i=1033|publisher=malayalachalachithram|accessdate=2018-07-04|}}</ref>==
{| class="wikitable"
|-
|}
 
==പാട്ടരങ്ങ്ഗാനങ്ങൾ<ref>{{cite web|url=http://malayalasangeetham.info/m.php?4002|title=വീണ്ടും പ്രഭാതം (1973)|accessdate=2018-08-04 |publisher=malayalasangeetham.info|url-status=dead|archiveurl=https://web.archive.org/web/20141006081653/http://malayalasangeetham.info/m.php?4002|archivedate=6 October 2018|df=dmy-all}}</ref>==
ഗാനങ്ങൾ :[[പി. ഭാസ്കരൻ]]<br>ഈണം : [[വി.വി. ദക്ഷിണാമൂർത്തി]]
ഈണം : [[വി.വി. ദക്ഷിണാമൂർത്തി]]
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
|- bgcolor="#CCCCCF" align="center"
46,221

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462819" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി