കാമധേനു (ചലച്ചിത്രം)
Kaamadhenu | |
---|---|
സംവിധാനം | J. Sasikumar |
നിർമ്മാണം | Hassan Rasheed |
രചന | J. Sasikumar (dialogues) |
തിരക്കഥ | J. Sasikumar |
അഭിനേതാക്കൾ | Prem Nazir Jayan Jayabharathi Srividya |
സംഗീതം | Shankar Ganesh |
ഛായാഗ്രഹണം | Masthan |
ചിത്രസംയോജനം | K. Sankunni |
സ്റ്റുഡിയോ | HR Films |
വിതരണം | HR Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ജെ. ശശികുമാർ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാമധേനു. ഹസ്സൻ റഷീദാണ് നിർമ്മാണം. പ്രേം നസീർ, ജയൻ, ജയഭാരതി, ശ്രീവിദ്യ എന്നിവയാണ് ഈ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശങ്കർ ഗണേശാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ[തിരുത്തുക]
Soundtrack[തിരുത്തുക]
The music was composed by Shankar Ganesh and the lyrics were written by Yusufali Kechery.
No. | Song | Singers | Lyrics | Length (m:ss) |
1 | "അങ്ങാടി ചുറ്റിവരും" | പി സുശീല | യൂസഫലി കേച്ചേരി | |
2 | "കണ്ണുനീരിനു റ്റാറ്റ" | [[ പി ജയചന്ദ്രൻ ]], വാണി ജയറാം | യൂസഫലി കേച്ചേരി | |
3 | "മലർവെണ്ണിലാവോ" | പി ജയചന്ദ്രൻ , Chorus | യൂസഫലി കേച്ചേരി | |
4 | "പൊന്നാര്യൻ കതിരിട്ട് കസവിട്ട്" | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി |