അയലത്തെ സുന്ദരി
ദൃശ്യരൂപം
(Ayalathe Sundari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അയലത്തെ സുന്ദരി | |
|---|---|
| സംവിധാനം | ഹരിഹരൻ |
| കഥ | ഹരിഹരൻ |
| തിരക്കഥ | ഹരിഹരൻ |
| നിർമ്മാണം | ജി.പി. ബാലൻ |
| അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി ശ്രീവിദ്യ രാഘവൻ |
| ഛായാഗ്രഹണം | ടി.എൻ. കൃഷ്ണൻ കുട്ടിനായർ |
| ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
| സംഗീതം | ശങ്കർ ഗണേഷ് എസ്.ഡി. ബർമ്മൻ |
നിർമ്മാണ കമ്പനി | ചിന്താമണി ഫിലിംസ് |
| വിതരണം | ചിന്താമണി ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അയലത്തെ സുന്ദരി. ജി.പി. ബാലൻ നിർമ്മിച്ച്, ഹസീന ഫിലിംസ് പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 1974 ആഗസ്റ്റ് 2-ന് പ്രദർശനശാലകളിലെത്തി.[1][2][3][4]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | രവി |
| 2 | ജയഭാരതി | ശ്രീദേവി |
| 3 | ശ്രീവിദ്യ | മാലിനി |
| 4 | രാഘവൻ | വേണു |
| 5 | അടൂർ ഭാസി | ഗോപാൽ/പാൽഗോ |
| 6 | പ്രേമ | കാർത്യായനി |
| 7 | ശങ്കരാടി | കുട്ടൻ നായർ |
| 8 | ശോഭ | |
| 9 | ശ്രീലത | പാപ്പി |
| 10 | ടി.ആർ. ഓമന | സരസ്വതി ആമ്മ |
| 11 | ടി.എസ്. മുത്തയ്യ | പണിക്കർ |
| 12 | ബഹദൂർ | പപ്പുപിള്ള |
| 13 | കെ.പി. ഉമ്മർ | ദാമു |
| 14 | ഖദീജ | പുഷ്കല |
| 15 | മീന | മീനാക്ഷി |
| 16 | സാധന | മാർഗോസ |
| 17 | സുധീർ |
ഗാനങ്ങൾ
[തിരുത്തുക]| നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം | രാഗം |
| 1 | ചിത്രവർണ്ണപുഷ്പജാലം | വാണി ജയറാം, | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശങ്കർ ഗണേഷ് | ദർബാറി കാനറാ |
| 2 | ഹേമമാലിനീ | പി. ജയചന്ദ്രൻ കെ. പി. ചന്ദ്രഭാനു | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശങ്കർ ഗണേഷ് | |
| 3 | കോറാ കാഗസ് (ആരാധന) | കിഷോർ കുമാർ | ആനന്ദ് ഭക്ഷി | എസ്.ഡി. ബർമ്മൻ | |
| 4 | ലക്ഷാർച്ചന | യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശങ്കർ ഗണേഷ് | മാണ്ഡ് |
| 3 | നീലമേഘക്കുടനിവർത്തി | യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശങ്കർ ഗണേഷ് | |
| 3 | സ്വർണ്ണചെമ്പകം | പി. ജയചന്ദ്രൻ, ശ്രീവിദ്യ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശങ്കർ ഗണേഷ് | |
| 3 | ത്രയംബകം വില്ലൊടിഞ്ഞു | യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശങ്കർ ഗണേഷ് | കല്യാണി |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം.ഇൻഫൊയിൽ നിന്ന് Archived 2015-03-17 at the Wayback Machine അയലത്തെ സുന്ദരി
- ↑ "അയലത്തെ സുന്ദരി". www.malayalachalachithram.com. Retrieved 2014-10-05.
- ↑ "അയലത്തെ സുന്ദരി". malayalasangeetham.info. Archived from the original on 2015-03-17. Retrieved 2015-03-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-03-25.
- ↑ "അയലത്തെ സുന്ദരി(1974)". malayalachalachithram. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|1=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-17. Retrieved 2015-03-25.മലയാളം മൂവി ഡാറ്റാബേസ്.
ചിത്രം കാണുവാൻ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾ
- മങ്കൊമ്പ്-ശങ്കർ ഗണേഷ് ഗാനങ്ങൾ
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ഹരിഹരൻ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ഹരിഹരൻ കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ശ്രീവിദ്യ അഭിനയിച്ച മലയാള ചിത്രങ്ങൾ