"സ്കൂൾ മാസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) →അണിയറപ്രവർത്തകർ |
||
വരി 48: | വരി 48: | ||
==അണിയറപ്രവർത്തകർ== |
==അണിയറപ്രവർത്തകർ== |
||
*[[സംവിധായകൻ]] - എസ്.ആർ. പുട്ടണ്ണ |
*[[സംവിധായകൻ]] - [[എസ്.ആർ. പുട്ടണ്ണ]] |
||
*നിർമാതാവ് - ബി.ആർ. പന്തലു |
*നിർമാതാവ് - [[ബി.ആർ. പന്തലു]] |
||
*സംഭാഷണം - [[പൊൻകുന്നം വർക്കി]] |
*സംഭാഷണം - [[പൊൻകുന്നം വർക്കി]] |
||
*[[ഗാനം|ഗാനരചന]] - [[വയലാർ രാമവർമ]] |
*[[ഗാനം|ഗാനരചന]] - [[വയലാർ രാമവർമ]] |
05:57, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ മാസ്റ്റർ | |
---|---|
സംവിധാനം | എസ്.ആർ. പുട്ടണ്ണ |
നിർമ്മാണം | ബി.ആർ. പന്തലു |
രചന | ഗുജറാത്തി കഥ |
തിരക്കഥ | പൊൻകുന്നം വർക്കി |
അഭിനേതാക്കൾ | തിക്കുറിശ്ശി പ്രേം നസീർ ബഹദൂർ ടി.എസ്. മുത്തയ്യ അംബിക രാഗിണി ആറന്മുള പൊന്നമ്മ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
വിതരണം | സെന്റ്ട്രൽ പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 03/04/1964 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഒരു ഗുജറാത്തികഥയെ ആസ്പദമാക്കി ബി.ആർ. പന്തലു നിർമിച്ച മലയാളചലച്ചിത്രമാണ് സ്കൂൾ മാസ്റ്റർ. 1958-ൽ കന്നടത്തിലാണ് ചലച്ചിത്രം ആദ്യമായി നിർമിച്ചത്.[1] അതിനുശേഷം ബി.ആർ. പന്തലു തന്നെ ഈ ചിത്രം മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ നിർമ്മിക്കുകയായിരുന്നു. സാവിത്രി പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രം 1964 ഏപ്രിൽ 4-ന് സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെത്തിച്ചു.[2]
അഭിനേതാക്കൾ
- തിക്കുറിശ്ശി
- പ്രേം നസീർ
- ബഹദൂർ
- ടി.എസ്. മുത്തയ്യ
- കെ. ബാലാജി
- ശിവാജി ഗണേശൻ
- എസ്.പി. പിള്ള
- അംബിക
- രാഗിണി
- ആറന്മുള പൊന്നമ്മ
- പങ്കജവല്ലി
- ഷൗക്കാർ ജാനകി
പിന്നണിഗായകർ
- എ.എം. രാജ
- എ.പി. കോമള
- യേശുദാസ്
- എം.എസ്. രാജേശ്വരി
- പി. ലീല
- പി. സുശീല
- പി.ബി. ശ്രീനിവാസ്
- ടി. ശാന്ത
അണിയറപ്രവർത്തകർ
- സംവിധായകൻ - എസ്.ആർ. പുട്ടണ്ണ
- നിർമാതാവ് - ബി.ആർ. പന്തലു
- സംഭാഷണം - പൊൻകുന്നം വർക്കി
- ഗാനരചന - വയലാർ രാമവർമ
- സംഗീതം - ജി. ദേവരാജൻ
അവലംബം
- ↑ ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് സ്കൂൾ മാസ്റ്റർ
- ↑ മലയാളസഠഗീതം ഇന്റെർനെറ്റ് ഡേറ്റാ ബേസിൽ നിന്ന് സ്കൂൾ മാസ്റ്റർ
പുറത്തേക്കുള്ള കണ്ണികൾ
യുറ്റ്യൂബിൽ ചലച്ചിത്രം സ്കൂൾ മാസ്റ്റർ