Jump to content

തീക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീക്കടൽ
സംവിധാനംനവോദയ അപ്പച്ചൻ
നിർമ്മാണംനവോദയ അപ്പച്ചൻ
അഭിനേതാക്കൾപ്രേംനസീർ
മധു
സുകുമാരൻ
ശ്രീവിദ്യ
സംഗീതംഗുണ സിംഗ്
റിലീസിങ് തീയതി
  • 3 ഏപ്രിൽ 1980 (1980-04-03)
രാജ്യം ഇന്ത്യ
ഭാഷമലയാളം

തീക്കടൽ 1980-ൽ ഇറങ്ങിയ നവോദയ അപ്പച്ചൻ സംവിധാനവും നിർമ്മാണവും ചെയ്ത ഒരു മലയാളചലച്ചിത്രമാണ്. പ്രധാന അഭിനേതാക്കൾ പ്രേംനസീർ, മധു, സുകുമാരൻ, ശ്രീവിദ്യ എന്നിവരാണ്. ഗുണ സിംഗ് ആണ് സംഗിത സംവിധാനം നിർവഹിച്ചിരിക്കുന്നത്.[1][2][3][4]

ക്ര.നം. താരം വേഷം
1 പ്രേംനസീർ ബാലകൃഷ്ണൻ
2 മധു ദിവാകരൻ
3 സുകുമാരൻ വർഗീസ്
4 ശ്രീവിദ്യ ശ്രീദേവി
5 കുതിരവട്ടം പപ്പു പപ്പൻ
6 രവികുമാർ ഡോ.പ്രസന്നൻ
7 അംബിക സുമം
8 ആറന്മുള പൊന്നമ്മ ബാലകൃഷ്ണന്റെ അമ്മ
9 രതീഷ്
10 ബഹദൂർ ശേഖരൻ പിള്ള
11 രൂപ
12 ഹസീന അമാൻ ശോഭ

പാട്ടരങ്ങ്[7]

[തിരുത്തുക]

ഗാനങ്ങൾ :ബിച്ചു തിരുമല
ഏ പി ഗോപാലൻ
ഈണം :ഗുണ സിംഗ്.[8]
കുമരകം രാജപ്പൻ


ക്ര. നം. ഗാനം സംഗീതം ആലാപനം ഗാനരചന ദൈർഘ്യം
1 അടിച്ചങ്ങു പൂസായി ഗുണ സിംഗ് കെ.ജെ. യേശുദാസ് ബിച്ചു തിരുമല 04.12
2 അഗ്നി സമുദ്രം ഗുണ സിംഗ് കെ.ജെ. യേശുദാസ് ബിച്ചു തിരുമല 04.15
3 ചെപ്പും പന്തും ഗുണ സിംഗ് കെ.ജെ. യേശുദാസ്, പി. സുശീല ബിച്ചു തിരുമല 04.47
4 എന്തെന്തു പാവനം കുമരകം രാജപ്പൻ കെ.ജെ. യേശുദാസ് ഏ പി ഗോപാലൻ 04.29
5 പൊന്നുരുക്കി തട്ടണ് കുമരകം രാജപ്പൻ പി. സുശീല ഏ പി ഗോപാലൻ 04.38

അവലംബം

[തിരുത്തുക]
  1. "തീക്കടൽ". filmibeat.com. Retrieved 2014-09-21.
  2. "തീക്കടൽ". spicyonion.com. Retrieved 2014-09-21.
  3. "തീക്കടൽ". .malayalachalachithram.com. Retrieved 2014-09-21.
  4. "തീക്കടൽ". malayalasangeetham.info. Retrieved 2014-10-11.
  5. "തീക്കടൽ (1980)". www.m3db.com. Retrieved 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  6. "തീക്കടൽ (1980)". www.imdb.com. Retrieved 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  7. "തീക്കടൽ (1980)". malayalasangeetham.info. Archived from the original on 21 ഡിസംബർ 2019. Retrieved 24 ജനുവരി 2019.
  8. "തീക്കടൽ പാട്ടുകൾ". raaga.com. Retrieved 2014-09-21.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തീക്കടൽ&oldid=3633914" എന്ന താളിൽനിന്ന് ശേഖരിച്ചത്