കണ്മണികൾ
ദൃശ്യരൂപം
(Kanmanikal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്മണികൾ | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | പി. രാമകൃഷ്ണൻ |
രചന | സ്വർണ്ണം |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി കൊട്ടാരക്കര ശാരദ മീന |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി | 19/10/1966 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജെ. ശശികുമാർ സംവിധാനം ചെയ്ത് രംഗനാഥൻ പിക്ചേഴ്സിനു വേണ്ടി പി. രാമകൃഷ്ണൻ നിർമിച്ച മലയാളചലച്ചിത്രമാണ് കണ്മണികൾ. തിരുമേനി പിക്ചേഴ്സ് വിതരണം നടത്തിയ കണ്മണികൾ 1966 ഒക്ടോബർ 19-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- തിക്കുറിശ്ശി സുകുമാരൻ നായർ
- കൊട്ടാരക്കര ശ്രീധരൻ നായർ
- മാസ്റ്റർ നാരായണൻ
- അടൂർ ഭാസി
- മീന
- കമല
- ബേബി അജിത
- ശാരദ
- കവിയൂർ പൊന്നമ്മ
പിന്നണിഗായകർ
[തിരുത്തുക]- എ.എം. രാജ
- കെ.ജെ. യേശുദാസ്
- എൽ.ആർ. അഞ്ജലി
- എം.എസ്. പത്മ
- രേണുക
- എസ്. ജാനകി[2]
അണിയറശില്പികൾ
[തിരുത്തുക]- നിർമ്മാണം -- പി. രാമകൃഷ്ണൻ
- സംവിധാനം -- ജെ. ശശികുമാർ
- സംഗീതം -- ജി. ദേവരാജൻ
- ഗാനരചന—വയലാർ
- കഥ—സ്വണ്ണം
- തിരക്കഥ, സംഭാഷണം -- തോപ്പിൽ ഭാസി
- ക്യാമറ—സുബ്ബാറാവു
ഗാനങ്ങൾ : വയലാർ
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആറ്റിൻ മണപ്പുറത്തെ | കെ.ജെ. യേശുദാസ് | |
അഷ്ടമംഗല്യ തളികയുമായ് | എം എസ് പദ്മ | ||
ആറ്റിൻ മണപ്പുറത്തെ | എസ്. ജാനകി എ എം രാജ | ||
ഇളനീരെ | എൽ ആർ അഞ്ജലി | ||
കൊഞ്ചും മൊഴികളെ | കെ ജെ യേശുദാസ് | ||
പണ്ടൊരുകാലം | രേണുക | മോഹനം |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കണ്മണികൾ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കണ്മണികൾ
- ↑ "റോസി(1965". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രാഗാമ്യൂസിക്കിൽ നിന്ന് കണ്മണികൾ
- ഇന്റ്ർനെറ്റ്മൂവി ഡേറ്റാബേസിൽ നിന്ന് കണ്മണികൾ
- സിനീമാലയം.നെറ്റിൽ നിന്ന് Archived 2010-06-20 at the Wayback Machine. കണ്മണികൾ
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ