ഉള്ളടക്കത്തിലേക്ക് പോവുക

അഗ്നിപുത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agniputhri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഗ്നിപുത്രി
സംവിധാനംഎം. കൃഷ്ണൻ നായർ
കഥഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംപ്രേം നവാസ്
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
ഷീല
ടി.ആർ. ഓമന
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംവി. പി. കൃഷ്ണൻ
സംഗീതംഎം.എസ്. ബാബുരാജ്
വിതരണംജിയോപിക്ചേഴ്സ്
റിലീസ് തീയതി
18/03/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രേം ആൻഡ് ബാലാജി മൂവീസിനു വെണ്ടി പ്രേം നവാസ് നിർമിച്ച മലയാളചലച്ചിത്രമാണ് അഗ്നിപുത്രി. ജിയോപിക്ചേഴ്സ് വിതരണം നിർവഹിച്ച അഗ്നിപുത്രി 1967 മാർച്ച് 18-ന് പ്രദശനം തുടങ്ങി.[1]

താരനിര[2]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേംനസീർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
ടി.കെ. ബാലചന്ദ്രൻ
ബഹദൂർ
എസ്.പി. പിള്ള
ജോസ് പ്രകാശ്
ഷീല
വസന്ത
ടി.ആർ. ഓമന
ആറന്മുള പൊന്നമ്മ
മീന
ഉഷാറാണി


പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം -- പ്രേം നവാസ്
  • സംവിധാനം -- എം. കൃഷ്ണൻ നായർ
  • സംഗീതം -- എം.എസ്. ബാബുരാജ്
  • ഗാനരചന—വയലാർ
  • കഥ, തിരക്കഥ, സംഭാഷണം -- എസ്.എൽ. പുരം സദാനന്ദൻ
  • ഛായാഗ്രഹണം -- എൻ.എസ്. മണി [1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നംഗാനംആലാപനം
1അഗ്നിനക്ഷത്രമേപി. സുശീല
2ഇനിയും പുഴയൊഴുകുംപി. ജയചന്ദ്രൻ
3കണ്ണു തുറക്കാത്ത ദൈവങ്ങളേപി. സുശീല
4രാജീവലോചനേ രാധേപി. ജയചന്ദ്രൻ
5ആകാശത്തിലെ നന്ദിനിപ്പശുവിനുപി.സുശീല
6കിളികിളിപ്പരുന്തിനുപി. സുശീല

അവലംബം

[തിരുത്തുക]
  1. 1 2 3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-05-15 at the Wayback Machine അഗ്നിപുത്രി
  2. "അഗ്നിപുത്രി (1967)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  3. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അഗ്നിപുത്രി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഗ്നിപുത്രി&oldid=4575588" എന്ന താളിൽനിന്ന് ശേഖരിച്ചത്