ഇരുട്ടിന്റെ ആത്മാവ്
ദൃശ്യരൂപം
ഇരുട്ടിന്റെ ആത്മാവ് | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | പി. ഐ. എം. കാസിം |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | പ്രേം നസീർ, ശാരദ, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി, കോഴിക്കോട് ശാന്താദേവി |
സംഗീതം | ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | ഇ. എൻ. ബാലകൃഷ്ണൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
റിലീസിങ് തീയതി | മാർച്ച് 2, 1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1967-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരുട്ടിന്റെ ആത്മാവ്. എം.ടി. വാസുദേവൻ നായർ രചനയും പി. ഭാസ്കരൻ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും മലയാളസിനിമാചരിത്രത്തിലെ നാഴികക്കല്ലായി ചിത്രം വിലയിരുത്തപ്പെടുന്നു.[1] ഭ്രാന്തൻ വേലായുധൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രേം നസീറിന്റെ പ്രകടനം ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റി.[2][3][4][5]
രചന
[തിരുത്തുക]ഇരുട്ടിന്റെ ആത്മാവ് എന്നുതന്നെ പേരായ തന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എം.ടി. വാസുദേവൻ നായർ തിരക്കഥയും സംഭാഷണവും രചിച്ചത്.[6] അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി ഇരുട്ടിന്റെ ആത്മാവ് വിലയിരുത്തപ്പെടുന്നു.[7]
അഭിനയിച്ചവർ
[തിരുത്തുക]കഥാതന്തു
[തിരുത്തുക]സമൂഹവും കുടുംബവും ഒറ്റപ്പെടുത്തുന്ന ഭ്രാന്തൻ വേലയുധന്റെ കഥയാണ് ചിത്രം പറയുന്നത്.[8]
പുരസ്കാരം
[തിരുത്തുക]- മികച്ച സാമൂഹ്യക്ഷേമചിത്രത്തിനുള്ള ആദ്യത്തെ ദേശീയപുരസ്കാരം (1967)[9]
അവലംബം
[തിരുത്തുക]- ↑ "Sixties: Collective Cinema". Public Relation Department, Government of Kerala. Archived from the original on 2011-07-10. Retrieved April 27, 2011.
- ↑ P.K. Ajith Kumar (2009 January 16). "The evergreen hero". The Hindu. Archived from the original on 2009-04-11. Retrieved 2010 December 27.
{{cite web}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ Indian newsmagazine. Vol. 14. Link. 1972. p. 36.
- ↑ "A stalwart on the Malayalam screen" (PDF). The Hindu. February 5, 1989. Retrieved April 27, 2011.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ India Today. Vol. 14. Living Media India Pvt. Ltd. 1989. p. 46.
{{cite book}}
: Cite has empty unknown parameter:|part=
(help) - ↑ The Illustrated weekly of India. Vol. 91. 1970. p. 19.
- ↑ "Collaborative Cinema of the Sixties". Mtvasudevannair.com. Retrieved 2010-12-28.
- ↑ Indian review of books. Acme Books. 1995. p. 30.
{{cite book}}
:|access-date=
requires|url=
(help) - ↑ T. M. Ramachandran (1971). Film world. Vol. 7. p. 106.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇരുട്ടിന്റെ ആത്മാവ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇരുട്ടിന്റെ ആത്മാവ് – മലയാളസംഗീതം.ഇൻഫോ
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ-ശാരദ ജോഡി
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- സാഹിത്യകൃതികളെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ