"എറണാകുളം ജങ്ക്ഷൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Arjunkmohan എന്ന ഉപയോക്താവ് എറണാകുളം ജങ്ക്ഷൻ എന്ന താൾ എറണാകുളം ജങ്ക്ഷൻ (ചലച്ചിത്രം) എന്നാക്കി മാറ...
വരി 92: വരി 92:
*[http://www.imdb.com/title/tt0257627/ ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്] എറണാകുളം ജങ്ക്ഷൻ
*[http://www.imdb.com/title/tt0257627/ ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്] എറണാകുളം ജങ്ക്ഷൻ
*[https://www.youtube.com/watch?v=DSVjdwIWJF8 യുട്യൂബിൽ നിന്ന്] ഫുൾമൂവി
*[https://www.youtube.com/watch?v=DSVjdwIWJF8 യുട്യൂബിൽ നിന്ന്] ഫുൾമൂവി
{{പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ}}

[[വർഗ്ഗം:1971-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1971-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]

04:48, 11 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എറണാകുളം ജങ്ക്ഷൻ
സംവിധാനംവിജയനാരായണൻ
നിർമ്മാണംഎ. രഘുനാഥ്
രചനഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾപ്രേം നസീർ
വിൻസെന്റ്
എൻ. ഗോവിന്ദൻകുട്ടി
രാഗിണി
സുജാത
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംകാർമൽ ആൻഡ് സിലി റിലീസ്
റിലീസിങ് തീയതി03/12/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

സഞ്ജയ് പ്രൊഡക്ഷനു വേണ്ടി എ.രഘുനാഥ് നിർമിച്ച മലയാളചലച്ചിത്രമാണ് എറണാകുളം ജങ്ക്ഷൻ. കർമൽ ആൻഡ് സിലി റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1971 ഡിസംബർ 03-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - വിജയനാരായണൻ
  • നിർമാണം - രഘുനാഥ്
  • ബാനാർ - സജയ് പ്രൊഡക്ഷൻ
  • കഥ, തിരക്കഥ, സംഭാഷണം - എൻ. ഗോവിന്ദൻകുട്ടി
  • ഗാനരചന - പി. ഭാസ്കരൻ
  • സംഗീതം - എം.എസ്. ബാബുരാജ്
  • പശ്ചാത്തലസംഗീതം - പി.എസ്. ദിവാകർ
  • സിനീമാട്ടോഗ്രാഫി - സി രമചന്ദ്ര മേനോൻ
  • ചിത്രസംയോജനം - കെ. നാരായണൻ, നീലകണ്ഠൻ, വെള്ളചാമി
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ചമയം - എം.ഒ. ദേവസിയ
  • ഡിസൈൻ - എസ്.എ. സലാം
  • വിതരണം - സിലി ഏജൻസീസ്

ഗാനങ്ങൾ

ക്ര. നം. ഗാനം ആലാപനം
1 വനരോദനം കേട്ടുവോ കേട്ടുവോ എസ് ജാനകി
2 താളം നല്ല താളം മേളം നല്ല മേളം എൽ ആർ ഈശ്വരി
3 ഒരിക്കലെൻ സ്വപ്നത്തിന്റെ കെ ജെ യേശുദാസ്, എൽ ആർ അഞ്ജലി
4 മുല്ലമലർ തേൻ‌കിണ്ണം പി ജയചന്ദ്രൻ, പി ലീല
5 അംഗനയെന്നാൽ കെ ജെ യേശുദാസ്
6 മുല്ലമലർ തേൻ‌കിണ്ണം പി ജയചന്ദ്രൻ, പി ലീല.[3]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ