ഉദയം പടിഞ്ഞാറ്
ഉദയം പടിഞ്ഞാറ് | |
---|---|
സംവിധാനം | മധു |
നിർമ്മാണം | മധു |
രചന | സാഗർ |
തിരക്കഥ | സാഗർ |
സംഭാഷണം | സാഗർ |
അഭിനേതാക്കൾ | മധു പ്രേം നസീർ ശ്രീവിദ്യ ശോഭന |
സംഗീതം | എ.ടി. ഉമ്മർ ജെറി അമൽദേവ് |
ഗാനരചന | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | എം.വി നാരായണൻ |
സ്റ്റുഡിയോ | സപ്തസാഗര മൂവീസ് |
വിതരണം | സപ്തസാഗര മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സാഗർ കഥ, തിർക്കഥ സംഭാഷണമൊരുക്കി മധു സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച 1986ൽ ഉദയം പടിഞ്ഞാറ് എന്ന ചിത്രം പുറത്തുവന്നു. മധു , ,ഭരത് ഗോപി ,രതീഷ് ,പ്രേം ആനന്ദ് ,ശ്രീവിദ്യ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതംഎ.ടി. ഉമ്മർ
ജെറി അമൽദേവ്എന്നിവരും ഗാനങ്ങൾകാവാലം നാരായണപ്പണിക്കരുംകൈകാര്യം ചെയ്തു.[1][2][3]
താരനിര[4][തിരുത്തുക]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | |
2 | പ്രേം നസീർ | |
3 | ഭരത് ഗോപി | |
4 | രതീഷ് | |
5 | ശ്രീവിദ്യ | |
6 | പ്രവീണ (പഴയ) | |
7 | ശോഭന | |
8 | പ്രേം ആനന്ദ് |
പാട്ടരങ്ങ്[5][തിരുത്തുക]
ഗാനങ്ങൾ : കാവാലം നാരായണപ്പണിക്കർ
ഈണം : എ.ടി. ഉമ്മർ
ജെറി അമൽദേവ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അത്തം ചിത്തിര | കെ എസ് ചിത്ര , കോറസ് | |
2 | കണ്ണടച്ചിരുളിൽ | കെ ജെ യേശുദാസ്, കെ എസ് ചിത്ര | |
3 | നില്ലെടാ | കെ എസ് ചിത്ര | |
4 | ഓക്കുമരക്കൊമ്പത്തെ | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
അവലംബം[തിരുത്തുക]
- ↑ "ഉദയം പടിഞ്ഞാറ്". www.malayalachalachithram.com. ശേഖരിച്ചത് 2018-07-13.
- ↑ "ഉദയം പടിഞ്ഞാറ്". malayalasangeetham.info. ശേഖരിച്ചത് 2018-07-13.
- ↑ "ഉദയം പടിഞ്ഞാറ്". spicyonion.com. ശേഖരിച്ചത് 2018-07-13.
- ↑ "ഉദയം പടിഞ്ഞാറ്(1986)". malayalachalachithram. ശേഖരിച്ചത് 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഉദയം പടിഞ്ഞാറ്(1986)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)