ഉള്ളടക്കത്തിലേക്ക് പോവുക

അസ്ത്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asthram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അസ്ത്രം
സംവിധാനംപി എൻ മേനോൻ
കഥപി എൻ മേനോൻ
തിരക്കഥജോൺ പോൾ
നിർമ്മാണംമേനോൻ ഫിലിംസ്
അഭിനേതാക്കൾഭരത് ഗോപി,
നെടുമുടി വേണു,
മമ്മൂട്ടി,
മോഹൻലാൽ,
സുകുമാരി,
ജഗതി ശ്രീകുമാർ
ഛായാഗ്രഹണംദേവി പ്രസാദ്
ചിത്രസംയോജനംടി.ശശികുമാർ
സംഗീതംശ്യാം
വിതരണംസെഞ്ച്വറി റിലീസ്
റിലീസ് തീയതി
  • 9 November 1983 (1983-11-09)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി.എൻ. മേനോന്റെ കഥയ്ക്കു ജോൺ പോൾ തിരക്കഥയും സംഭാഷണവും രചിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1983ൽ പ്രദശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് അസ്ത്രം. മേനോൻ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചത്. ഭരത് ഗോപി, നെടുമുടി വേണു, മമ്മൂട്ടി, മോഹൻലാൽ, ജ്യോതി, സുകുമാരി, ജഗതി ശ്രീകുമാർ, ശങ്കരാടി, ഐസക്ക് തോമസ്, ജേസി, ലിസി, വിജയൻ, ബാലൻ കെ. നായർ, മേഘനാഥൻ, ഭാഗ്യലക്ഷ്മി തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1]പൂവച്ചൽ ഖാദറും സത്യൻ അന്തിക്കാടും എഴുതിയ ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകി[2]ഈ ചിത്രത്തിൽ കമൽ പി.എൻ മേനൊന്റെ സംവിധാനസഹായി ആയിരുന്നു[3]


താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ഭരത് ഗോപിക്യാപ്റ്റൻ നായർ
2നെടുമുടി വേണുകൃഷ്ണനുണ്ണി
3മമ്മൂട്ടിബാലു
4മോഹൻലാൽദാസ്
5ബാലൻ കെ നായർസ്റ്റീഫൻ
6ശങ്കരാടിനാണുമാഷ്
7ജഗതി ശ്രീകുമാർഫിലിപ്പ്
8മേഘനാദൻജോണി
9ലിസി പ്രിയദർശൻലില്ലി
10സുകുമാരിശാരദ
11ഭാഗ്യലക്ഷ്മി ഭാഗ്യശ്രീസ്റ്റുഡിയോയിലെ റിസപ്ക്ഷനിസ്റ്റ്
12മാസ്റ്റർ ടിങ്കുബിജു
13ജ്യോതിരേഖ
14വിജയൻ പെരിങ്ങോട്ഫ്രെഡി
15ജേസിഫാദർ
13പുന്നപ്ര അപ്പച്ചൻ
14ചാമുണ്ഡേശ്വരി
15ചാപ്ലിൻഐസക് തോമസ്

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1കിങ്ങിണി പൊന്മണി മഞ്ജീരംഎസ്. ജാനകിപൂവച്ചൽ ഖാദർ
2ചിഞ്ചിലം ചിരി തൂകികെ ജെ യേശുദാസ്പൂവച്ചൽ ഖാദർ
3കുഞ്ഞിക്കുറുമ്പു്സുജാത മോഹൻ ,കൗസല്യസത്യൻ അന്തിക്കാട്

അവലംബം

[തിരുത്തുക]
  1. അസ്ത്രം -മലയാളചലച്ചിത്രം .കൊം
  2. അസ്ത്രം Archived 2013-09-28 at the Wayback Machine -www.മലയാൾസംഗീതം ഇൻഫോ
  3. "അസ്ത്രം(1983)". സ്പൈസി ഒണിയൻ. Archived from the original on 2022-10-21. Retrieved 2022-10-15.
  4. "അസ്ത്രം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "അസ്ത്രം(1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2013-09-28. Retrieved 2022-10-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അസ്ത്രം_(ചലച്ചിത്രം)&oldid=4571036" എന്ന താളിൽനിന്ന് ശേഖരിച്ചത്