"ഒരു മുഖം പല മുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വർഗ്ഗം:പി.കെ. ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:പി.കെ. ജോസഫ് സംവിധാന... |
|||
വരി 12: | വരി 12: | ||
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}} |
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}} |
||
[[വർഗ്ഗം:1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:പി.കെ. |
[[വർഗ്ഗം:പി.കെ. ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
19:27, 29 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
രജത് ചിത്രയുടെ ബാനറിൽ മണിമാരന്റെ കഥയ്ക്കു ഷെറീഫ് തിരക്കഥയും സംഭാഷണവുമെഴുതി പി.കെ. ജോസഫ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഒരുമുഖം പലമുഖം. ഈ ചിത്രം 1983ൽ പ്രദർശനശാലകളിലെത്തി.
രതീഷ്, മമ്മൂട്ടി, മോഹൻലാൽ, ശ്രീവിദ്യ, സീമ, ജഗതി ശ്രീകുമാർ, ടി.ജി. രവി, പി.കെ. എബ്രഹാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1][2]
അവലംബം
- ↑ ഒരുമുഖം പലമുഖം - www.malayalachalachithram.com
- ↑ ഒരു മുഖം പലമുഖം (1983) - malayalasangeetham
മലയാളം |
| ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മറ്റു ഭാഷകൾ |
|