ഉള്ളടക്കത്തിലേക്ക് പോവുക

പടയണി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പടയണി (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പടയണി
സംവിധാനംടി.എസ്. മോഹൻ
കഥടി.എസ്. മോഹൻ
ഇ. മോസ്സസ്
നിർമ്മാണംസുകുമാരൻ
അഭിനേതാക്കൾ
സംഗീതംഎ.ടി. ഉമ്മർ
റിലീസ് തീയതി
7 നവംബർ1986
രാജ്യം ഇന്ത്യ
ഭാഷമലയാളം

മലയാളചലച്ചിത്രനടൻ സുകുമാരന്റെ നിർമ്മാണത്തിൽ മമ്മൂട്ടി, മോഹൻലാൽ, ദേവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പടയണി. ടി.എസ്. മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുകുമാരന്റെ മകൻ ഇന്ദ്രജിത്ത് ആദ്യമായി അഭിനയിച്ച ചലച്ചിത്രവുമാണ് പടയണി. സുകുമാരൻ നിർമ്മിച്ച രണ്ടു ചലച്ചിത്രങ്ങളിലൊന്നാണ് പടയണി. ഇരകളാണ് രണ്ടാമത് നിർമ്മിച്ച ചലച്ചിത്രം.

അഭിനേതാക്കൾ

[തിരുത്തുക]

ശബ്ദട്രാക്ക്

[തിരുത്തുക]

The music was composed by A. T. Ummer and the lyrics were written by Poovachal Khader.

No.SongSingersLyricsLength (m:ss)
1"ഹൃദയം ഒരു വല്ലകി"കെ. എസ്. ചിത്ര, സുനന്ദപൂവച്ചൽ ഖാദർ
2"ഹൃദയം ഒരു വല്ലകി"കെ. ജെ. യേശുദാസ്, പി ജയചന്ദ്രൻപൂവച്ചൽ ഖാദർ
3"ഹൃദയം ഒരു വല്ലകി" (Bit)മോഹൻലാൽപൂവച്ചൽ ഖാദർ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പടയണി_(ചലച്ചിത്രം)&oldid=3108340" എന്ന താളിൽനിന്ന് ശേഖരിച്ചത്