കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക
ദൃശ്യരൂപം
ശലഭങ്ങളെ രണ്ടായി തരംതിരിയ്ക്കാം. നിശാശലഭങ്ങളും ചിത്രശലഭങ്ങളും. ഇതിൽ രണ്ടിലും കൂടി 1,40,000 ഇനങ്ങളുണ്ട്.അതിൽ 17,200 എണ്ണം ചിത്രശലഭങ്ങളാണ്. ഇന്ത്യയിൽ അഞ്ചു കുടുംബങ്ങളിലായി ആയിരത്തി അഞ്ഞൂറിലേറെ ചിത്രശലഭങ്ങൾ കണ്ടുവരുന്നു. കേരളത്തിൽ ഏതാണ്ട് 322 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെറിയ ശലഭമായ രത്നനീലിയും ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭവും കാണപ്പെടുന്നതും കേരളത്തിലാണ്.[1]
അവലംബം
[തിരുത്തുക]- ↑ കൂട് മാസിക , മെയ് 2014