മഞ്ഞൾവള്ളി
ദൃശ്യരൂപം
| Combretum latifolium | |
|---|---|
| മഞ്ഞൾവള്ളിയുടെ പൂക്കുല | |
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | C. latifolium |
| Binomial name | |
| Combretum latifolium Blume | |
| Synonyms | |
| |
മരങ്ങളിൽ 30 മീറ്ററോളം ഉയരത്തിൽ പടർന്നു കയറുന്ന ഇന്ത്യൻ വംശജനായ[1] ഒരു വള്ളിച്ചെടിയാണ് മഞ്ഞൾവള്ളി. (ശാസ്ത്രീയനാമം: Combretum latifolium). ഏഷ്യയിലെങ്ങും കാണാറുണ്ട്[2].
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Combretum latifolium എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Combretum latifolium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.