വെള്ളിനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(White Hedge Blue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

White Hedge Blue
White Hedge Blue
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
U. akasa
Binomial name
Udara akasa
(Horsfield, 1828)
Synonyms

Akasinula akasa
Cyaniris akasa
Lycaenopsis akasa

ഒരു നീലി ചിത്രശലഭമാണ് വെള്ളിനീലി (ഇംഗ്ലീഷ്: White Hedgeblue). Udara akasa എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

ആവാസം[തിരുത്തുക]

കേരളം, കർണ്ണാടക, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ, മെയ്, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]

അവലംബം[തിരുത്തുക]

  1. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 318–319.
  2. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 223–224.{{cite book}}: CS1 maint: date format (link)
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 142. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. Savela, Markku. "Udara Toxopeus, 1928". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. Saji, K. and V. K. Chandrashekharan. 2014. Udara akasa Horsfield, 1828 – White Hedge Blue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/838/Udara-akasa

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെള്ളിനീലി&oldid=2817731" എന്ന താളിൽനിന്ന് ശേഖരിച്ചത്