ചിത്രിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രിത
Vanessa cardui
Butterflies of Kerala Painted Lady.JPG
Upperside
Butterfly August 2008-3.jpg
Underside
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Vanessa
Subgenus: Cynthia
വർഗ്ഗം: ''V. cardui''
ശാസ്ത്രീയ നാമം
Vanessa cardui
(Linnaeus, 1758)
പര്യായങ്ങൾ

Papilio cardui Linnaeus, 1758

ദേശാടനസ്വഭാവമുള്ള ഒരു ചിത്രശലഭമാണ് ചിത്രിത(Painted Lady). (ശാസ്ത്രീയനാമം: Vanessa cardui). വളരെ വർണ്ണഭംഗിയുള്ള ഒരു പൂമ്പാറ്റയാണിത്. അന്റാർട്ടിക്കയിലും തെക്കേ അമേരിക്കയിലും ഒഴിച്ച് എല്ലായിടത്തും വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ആസ്റ്റ്രേസീ കുടുംബത്തിലെ സസ്യങ്ങളാണ് പ്രധാന ആഹാര സസ്യങ്ങൾ.

ദേശാടനം[തിരുത്തുക]

ദേശാടനശലഭങ്ങൾ ആണ് ഇവ ഇവയുടെ ദേശാടനം നോർത്ത് ആഫ്രിക്കയിൽ നിന്നും തുടങ്ങി ബ്രിട്ടനിലേക്കും തിരിച്ചും ആണ്.[1]

ചിത്രശാല[തിരുത്തുക]

<

അവലംബം[തിരുത്തുക]

̣̣̣̣̣̪

  1. "Butterfly Conservation: Secrets of Painted Lady migration unveiled". BirdGuides Ltd. ശേഖരിച്ചത് 22 October 2012. 


"https://ml.wikipedia.org/w/index.php?title=ചിത്രിത&oldid=2187293" എന്ന താളിൽനിന്നു ശേഖരിച്ചത്