ലെയ്സ് ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sahyadri Lacewing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ലെയ്സ് ശലഭം (Tamil Lacewing)
Cethosia nietneri open view.JPG
Male at Amboli, India
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. nietneri
Binomial name
Cethosia nietneri
C. & R. Felder, 1867
Subspecies
  • C. n. nietneri
  • C. n. mahratta

ഭംഗിയുള്ള ശലഭങ്ങളിൽ ഒന്ന്. ചിറകുകളോട് ചേർന്ന് കറുപ്പിൽ വെളുപ്പ് വരകളുള്ളതിനാൽ അത് ഒരു തൊങ്ങൽ പിടിപ്പിച്ചതുപോലെ കാണപ്പെടുന്നു. അതാണ് ഇംഗ്ളീഷിൽ ലേസ് ശലഭം എന്നു പേരുവരാൻ കാരണം. കേരളത്തിലെയും തമിഴ്നാട്ടിലെയും വനപ്രദേശങ്ങളിലും ശ്രീലങ്കയിലും കാണപ്പെടുന്ന ലെയ്സ് ശലഭം വംശനാശഭീഷണി നേരിടുന്നു.[1][2][3][4][5]

അവലംബം[തിരുത്തുക]

  1. "Cethosia Fabricius, 1807" at Markku Savela's Lepidoptera and Some Other Life Forms
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 223. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Cethosia Fabricius, 1807 Lacewings". Lepidoptera Perhoset Butterflies and Moths.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 403–405.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 181–184.CS1 maint: Date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലെയ്സ്_ശലഭം&oldid=3202296" എന്ന താളിൽനിന്ന് ശേഖരിച്ചത്