കുടജാദ്രിപ്പച്ച
ദൃശ്യരൂപം
| കുടജാദ്രിപ്പച്ച | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | L. cuspidata |
| Binomial name | |
| Lepidagathis cuspidata Nees | |
കുന്നിൻ പ്രദേശങ്ങളിൽ ധാരാളമായി വളരുന്ന മുള്ളുകളുള്ള സപുഷ്പി കുറ്റിച്ചെടിയാണ് കുടജാദ്രിപ്പച്ച. (ശാസ്ത്രീയനാമം: Lepidagathis cuspidata). കണ്ണൂർ ജില്ലയിലെ മാങ്ങാട്ടുപറമ്പ് നീലിയാർ കോട്ടത്ത് കാണപ്പെടുന്നു.[1]