ജോക്കർ ചിത്രശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജോക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോക്കർ ശലഭം
Lone Hill, Johannesburg (3472240369).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Byblia
വർഗ്ഗം: ''B. ilithyia''
ശാസ്ത്രീയ നാമം
Byblia ilithyia
(Drury, 1773)

കേരളത്തിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് ജോക്കർ (Byblia ilithyia). വരണ്ട പ്രദേശങ്ങളിലാണ് പൊതുവെ ഇവയെക്കാണുന്നത്. തിളങ്ങുന്ന കുങ്കുമ നിറമാർന്ന ചിറകുകളിൽ കറുത്ത വരകളും കുറികളും ഉണ്ട്. ഇവയുടെ ലാർവകൾ ഭക്ഷണസസ്യമായി ഉപയോഗിക്കുന്ന ചെടികളിലൊന്ന് ചൊറിയണം ആണ്.[1]

Joker Byblia ilithyia Bangalore.jpg

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 26. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 


"https://ml.wikipedia.org/w/index.php?title=ജോക്കർ_ചിത്രശലഭം&oldid=2778531" എന്ന താളിൽനിന്നു ശേഖരിച്ചത്