മുളങ്കാടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുളങ്കാടൻ (Southern Duffer)
Sahyadri Duffer @ Kanjirappally.jpg
DiscophoraLepida151 1b.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Discophora
വർഗ്ഗം: ''D. lepida''
ശാസ്ത്രീയ നാമം
Discophora lepida
(Moore, 1857)

മുളങ്കാടുകളിൽ കണ്ടുവരുന്ന ഒരിനം ചിത്രശലഭമാണ് മുളങ്കാടൻ. ഡഫർ കുടുംബത്തിൽ പെടുന്ന രോമപാദ ശലഭമാണ് ഇത്.ഇതിന് സഹ്യാദ്രി ഡഫർ (Sahyadri Duffer) എന്നും പേരുണ്ട്. [1]

ആവാസം[തിരുത്തുക]

പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണപ്പെടുന്നുണ്ട്. ഇതിനെ മഹാരാഷ്ട്ര , കേരളം എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.ജനുവരി , ഒക്ടോബർ മാസങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. [2].


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുളങ്കാടൻ&oldid=2776446" എന്ന താളിൽനിന്നു ശേഖരിച്ചത്