നാട്ടുവരയൻ ആര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Common Banded Awl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Common Banded Awl
CommonBandedAwl.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
H. chromus
Binomial name
Hasora chromus
(Cramer, 1782)[1]
Synonyms

Parata chromus
Goniloba chromus
Hasora alexis

ഒരു തുള്ളൻ ചിത്രശലഭമാണ് നാട്ടുവരയൻ ആര (ഇംഗ്ലീഷ്: Common Banded Awl). Hasora chromus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5]

ആവാസം[തിരുത്തുക]

ആന്ധ്രാപ്രദേശ്‌, അരുണാചൽ പ്രദേശ്‌, കർണ്ണാടക, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-ഏപ്രിൽ , ജൂൺ-ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[6]

ഉങ്ങ് ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [6]

അവലംബം[തിരുത്തുക]

  1. Cramer, Pap. Exot., vol. iii., pi. 284, fig. E. $ . (1782).
  2. Markku Savela's website on Lepidoptera - page on genus Hasora.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 254–255.CS1 maint: Date format (link)
  4. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 25. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. pp. 16–17.
  6. 6.0 6.1 Saji, K. and M. Bhakare. 2014. Hasora chromus Cramer, 1780 – Common Banded Awl. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/494/Hasora-chromus

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാട്ടുവരയൻ_ആര&oldid=3214943" എന്ന താളിൽനിന്ന് ശേഖരിച്ചത്