കുഞ്ഞുവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഞ്ഞുവാലൻ (Yamfly)
Yamfly-DSC 2703.jpg
കുഞ്ഞുവാലൻ - പയ്യന്നൂരിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Loxura
വർഗ്ഗം: L. atymnus
ശാസ്ത്രീയ നാമം
Loxura atymnus
(Cramer, 1782).

ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് കുഞ്ഞുവാലൻ ശലഭം അഥവാ യാം ഫ്ലൈ (കാച്ചിൽ ശലഭം). പേര് സൂചിപ്പിക്കും പോലെ മനോഹരമായ വാലാണ് കുഞ്ഞുവാലന്റെ ആകർഷണം. നീണ്ടവാലും കടുത്ത മഞ്ഞനിറവുമുള്ള ഇവയെ തിരിച്ചറിയാൻ എളുപ്പമാണ്. മുൻചിറകിന്റെ അരികിൽ വീതികുറഞ്ഞ കറുത്ത വരയുണ്ടാകും. കാച്ചിൽ, മൈലാഞ്ചി എന്നിവയിലാണ് മുട്ടയിടുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കുഞ്ഞുവാലൻ&oldid=2368809" എന്ന താളിൽനിന്നു ശേഖരിച്ചത്