ഓർക്കിഡേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർക്കിഡേസീ
Phalaenopsis Moth Pink Orchids.jpg
ഓർക്കിഡ് പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
നിര: Asparagales
കുടുംബം: Orchidaceae
Juss.

ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സസ്യകുടുംബമാണ് ഓർക്കിഡേസീ അഥവാ ഓർക്കിഡ് കുടുംബം. (ശാസ്ത്രീയനാമം: Orchidaceae). 880 ജനുസുകളിലായി 25000 -ത്തോളം സ്പീഷീസുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഓർക്കിഡേസീ&oldid=2321054" എന്ന താളിൽനിന്നു ശേഖരിച്ചത്