ചോണനുറുമ്പ്
ദൃശ്യരൂപം
ചോണനുറുമ്പ് | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | Arthropoda
|
Class: | |
Order: | Hymenoptera
|
Family: | Formicidae
|
Genus: | Anoplolepis
|
Species: | A. gracilipes
|
Binomial name | |
Anoplolepis gracilipes ഫ്രെഡെറിക്ക് സ്മിത്(Frederick Smith), 1857
| |
Synonyms | |
Formica longipes, |
കേരളത്തിൽ സധാരണമായി കണ്ടുവരുന്ന ഒരു ചെറിയ ചുവന്ന ഉറുമ്പാണ് ചോണനുറുമ്പ്. ശരീരത്തിന്റെ വലിപ്പം വച്ച് ഇവയ്ക്ക് വലിയ കാലുകളും കണ്ണുകളും ആന്റിനകളുമുണ്ട്. ഇവയ്ക്ക് നീറ്കളോട് സാമ്യമുണ്ട്, എന്നാൽ കുറേക്കൂടി ചെറുതാണ്. തെക്കുകിഴക്കേ ഏഷ്യയും, ഇന്ത്യയും, ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളും ആണ് ഇവയുടെ സാധാരണ വാസസ്ഥലം[1], എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഇവ പടർന്നുകഴിഞ്ഞു. മിശ്രഭോജികളായ ഇവ ആഹാരത്തിനുവേണ്ടി എഫിഡുകളെ വളർത്തുന്നു.
അവലംബം
[തിരുത്തുക]- ↑ "Anoplolepis.gracilipes". Antmaps. The Global Ant Biodiversity Informatics (GABI) Project. Retrieved June 26, 2020.
Wikimedia Commons has media related to Anoplolepis gracilipes.