Jump to content

ചെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:

മാംസളമായ ഒരു ഫലമാണ് ചെറി. കാഠിന്യമുള്ള, ഒരുവിത്ത് മാത്രമേ ഇതിലുള്ളൂ. റോസാസിയേസ് കുടുംബത്തിലാണ് ഇതിന്റെ സസ്യം ഉൾപ്പെടുന്നത്.

പേരിനു പിന്നിൽ

[തിരുത്തുക]

ചെറി എന്ന വാക്ക് വന്നത് ഫ്രഞ്ച് പദമായ സെറെസ് എന്ന പദത്തിൽ നിന്നുമാണ്‌. ഈ വാക്ക് ലാറ്റിൻ പദമായ സെറാസസ് ,സെറാസം എന്ന പദത്തിൽ നിന്നുമാണ്‌.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെറി&oldid=2486598" എന്ന താളിൽനിന്ന് ശേഖരിച്ചത്