ചെറി
ദൃശ്യരൂപം
(Cherry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചെറി | |
|---|---|
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
മാംസളമായ ഒരു ഫലമാണ് ചെറി. കാഠിന്യമുള്ള, ഒരുവിത്ത് മാത്രമേ ഇതിലുള്ളൂ. റോസാസിയേസ് കുടുംബത്തിലാണ് ഇതിന്റെ സസ്യം ഉൾപ്പെടുന്നത്.
പേരിനു പിന്നിൽ
[തിരുത്തുക]ചെറി എന്ന വാക്ക് വന്നത് ഫ്രഞ്ച് പദമായ സെറെസ് എന്ന പദത്തിൽ നിന്നുമാണ്. ഈ വാക്ക് ലാറ്റിൻ പദമായ സെറാസസ് ,സെറാസം എന്ന പദത്തിൽ നിന്നുമാണ്.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]
ചിത്രശാല
[തിരുത്തുക]- ചെറിയുടെ വിവിധ ചിത്രങ്ങൾ
- ചെറി
- ചെറി മരം
- ചെറി ഇല
- സ്വീറ്റ് ചെറി
- തളിരില
- പൂവ്