സുവർണ്ണ ഓക്കിലശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Autumn Leaf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Autumn Leaf
Autumn Leaf (Doeleschallia bisaltide) (6339910690).jpg
ഉദരവശം
Doleschallia bisaltide-Madayippara.jpg
മുതുകുവശം
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
D. bisaltide
Binomial name
Doleschallia bisaltide
(Cramer, 1777)

ഇന്ത്യയിലും ആസ്ത്രേലിയയിലും കാണപ്പെടുന്ന ഒരിനം രോമപാദ ചിത്രശലഭമാണ് സുവർണ്ണ ഓക്കിലശലഭം - Doleschallia bisaltide.[1][2][3][4] Autumn Leaf എന്നാണ് ആംഗലേയ നാമം. ഇതിനെ ആസ്ത്രേലിയയിൽ ലീഫ്‌വിങ് എന്ന് വിളിക്കുന്നു.

വിവരണം[തിരുത്തുക]

ഇതിൻറെ പുഴുവിന് കറുപ്പ് നിറമാണ്.മുതുകിനോടൊട്ടിയ ഭാഗങ്ങളിൽ വെള്ള കുത്തുകൾ കാണാം.തലയിൽ ശാഖകളുള്ള സ്പര്ശിനികൾ കാണാം.ചുട്ടിമുല്ലയാണ് ലാർവകളുടെ ഭക്ഷ്യസസ്യം. അത് കൂടാതെ ആർട്ടോകാർപസ് തുടങ്ങിയ സസ്യങ്ങളേയും ലാർവകൾ ആഹരിക്കുന്നത് കാണാം.[5][6] ഇതിന്റെ പ്യൂപ്പയ്ക്ക് മഞ്ഞനിറമാണ് . ഇടയ്ക്കിടെ കറുപ്പ് കുത്തുകളും കാണാം. ശലഭത്തിന്റെ ചിറകുകൾക്ക് തീജ്വാലകളുടെ നിറമാണ്. ചിറകുകൾ മടക്കിവയ്ക്കുമ്പോൾ ഉണങ്ങിയ ഇലപോലെ കാണാം.[7] [8]

ജീവിതചക്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 219. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Markku Savela. "Doleschallia C. & R. Felder, 1860". Lepidoptera and some other life forms. ശേഖരിച്ചത് August 7, 2012.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 156–157.CS1 maint: Date format (link)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 393–394.
  5. Les Day. "Doleschallia bisaltide". Samui Butterflies. ശേഖരിച്ചത് August 7, 2012.
  6. Adrian Hoskins. "Autumn Leaf". Learn About Butterflies. ശേഖരിച്ചത് August 7, 2012.
  7. Described from figure in Jour. Bomb. N. H. Soc.
  8. http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/22/2

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സുവർണ്ണ_ഓക്കിലശലഭം&oldid=3130934" എന്ന താളിൽനിന്ന് ശേഖരിച്ചത്