തോട്ടപ്പയർ
ദൃശ്യരൂപം
| തോട്ടപ്പയർ | |
|---|---|
| Flowers of Neustanthus phaseoloides | |
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | Spermatophytes |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | Fabales |
| Family: | Fabaceae |
| Genus: | Neustanthus Benth. |
| Species: | N. phaseoloides |
| Binomial name | |
| Neustanthus phaseoloides (Roxb.) Benth. | |
| Synonyms[1] | |
പയർ കുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് തോട്ടപ്പയർ. (ശാസ്ത്രീയനാമം: Pueraria phaseoloides). ഉഷ്ണമേഖലയിലെ നല്ലൊരു കാലിത്തീറ്റയും മണ്ണിനുപുതനൽകുന്നസസ്യവുമാണിത്.[2] ആസ്ത്രേലിയയിൽ പ്യൂറോ (puero) എന്നും ബാക്കി ഉഷ്ണമേഖലകളിൽ ട്രോപ്പിക്കൽ കുഡ്സു എന്നും ഇത് അറിയപ്പെടുന്നു[3] പ്യൂറേറിയയുടെ മറ്റു സ്പീഷിസുകളുമായി നല്ല സാമ്യമുള്ള ഈ ചെടി അവയുമായി സങ്കരമാക്കുവാനും കഴിയുന്നതാണ്.
വിതരണം
[തിരുത്തുക]
വിവരണം
[തിരുത്തുക]ജീവശാസ്ത്രം
[തിരുത്തുക]
ജനിതകം
[തിരുത്തുക]അധിനിവേശസ്വഭാവം
[തിരുത്തുക]ഉപയോഗം
[തിരുത്തുക]സ്തനാർബുദത്തിൽ മരുന്നായി ഉപയോഗിക്കുന്ന ഡയഡ്സിൻ എന്ന ഔഷധം പ്രകൃത്യാ കാണപ്പെടുന്ന രണ്ട് ചെടികളിൽ ഒന്നാണ് തോട്ടപ്പയർ.
ഉൽപ്പാദനം
[തിരുത്തുക]
വ്യാപനം
[തിരുത്തുക]രോഗങ്ങൾ
[തിരുത്തുക]വിളവെടുപ്പ്
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]- Pueraria montana
- Legume
- Tropical agriculture
അവലംബം
[തിരുത്തുക]- ↑ Heuzé V., Tran G., Hassoun P., Bastianelli D., Lebas F., 2017. Tropical kudzu (Pueraria phaseoloides). Feedipedia, a programme by INRA, CIRAD, AFZ and FAO. https://www.feedipedia.org/node/257 Last updated on July 4, 2017, 13:44
- ↑ Mulongoy, K.; Kang, B.T. (1986). "The role and potential of forage legumes in alley cropping, live mulch and rotation systems in humid and subhumid tropical Africa". Potentials of Forage Legumes in Farming Systems of Sub-Saharan Africa ILCA: 212–231.
- ↑ "Pueraria phaseoloides". Natural Resources Conservation Service PLANTS Database. USDA. Retrieved 15 October 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Pueraria phaseoloides at Wikimedia Commons
Pueraria phaseoloides എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.