വെള്ളിവരയൻ ആര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെള്ളവരയൻ ആര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വെള്ളിവരയൻ ആര
(White Banded Awl)
White Banded Awl.jpg
Mudpuddling in Aralam Wildlife Sanctuary
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
H. taminatus
ശാസ്ത്രീയ നാമം
Hasora taminatus
(Hübner, 1818)[1]

കാടുകളിൽക്കാണുന്ന ഒരു ചിത്രശലഭം.ഹെസ്പിരിഡെ ചിത്രശലഭകുടുംത്തിൽപ്പെടുന്നു. പിൻചിറകിലുള്ള വെള്ളനിറത്തിലുള്ള വലിയ പട്ട ഈ ശലഭത്തെ തിരിച്ചറിയാൻ സഹായിക്കുന്നു[2][3] .കാട്ടരുവിയോരങ്ങളിലെ നനവാർന്ന പ്രദേശങ്ങൾ ഇഷ്ടപ്പെടുന്നു. പൊന്നാംവള്ളി(Derris scandens), ഉങ്ങ്(Pongamia pinnata) എന്നിവയിലാണ് മുട്ടകൾ സാധാരണകാണുന്നത്.

അവലംബം[തിരുത്തുക]

  1. Card for Hasora taminatus in LepIndex. Accessed 12 October 2007.
  2. Wynter-Blyth, M.A. (1957) Butterflies of the Indian Region, pg 468.
  3. Kunte, Krushnamegh. (2000) Butterflies of Peninsular India, pg 192.


"https://ml.wikipedia.org/w/index.php?title=വെള്ളിവരയൻ_ആര&oldid=2369716" എന്ന താളിൽനിന്ന് ശേഖരിച്ചത്