വെൺനീലകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Silver Forget-me-not
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. panormus
Binomial name
Catochrysops panormus
Fabricius, 1793

ഒരു നീലി ചിത്രശലഭമാണ് വെൺ നീലകൻ ‌ (ഇംഗ്ലീഷ്: Silver Forget-me not). Catochrysops panormus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2]

ആവാസം[തിരുത്തുക]

അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ, മെയ്, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[3]


അവലംബം[തിരുത്തുക]

  1. Catochrysops panormus at Markku Savela's website on Lepidoptera
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 133. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Anonymous. 2014. Catochrysops panormus Felder, 1860 – Silver Forget-me-not. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/813/Catochrysops-panormus

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെൺനീലകൻ&oldid=2817609" എന്ന താളിൽനിന്ന് ശേഖരിച്ചത്