വെള്ളവരയൻ ശരവേഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bispot Banded Ace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെള്ളവരയൻ ശരവേഗൻ
Moore's Ace (Halpe porus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. porus
Binomial name
Halpe porus
(Mabille, 1876)

കേരളത്തിന്റെ തെക്ക് ഭാഗങ്ങളിൽ വിരളമായി കാണപ്പെടുന്ന ശലഭമാണ് വെള്ളവരയൻ ശരവേഗൻ അഥവാ ഇരട്ടപ്പുള്ളിച്ചിറകൻ (Halpe porus).[1][2][3][1][4] കാട്ടിൽ വസിക്കുന്ന ശലഭമാണ്.വരണ്ട ഇലപൊഴിയും കാടുകളിൽ ഇവയെ വിരളമായി കാണാം . മുളങ്കാടുകളാണ് ഇഷ്ട വാസസ്ഥലങ്ങൾ. ശരവേഗത്തിലാണ് പറക്കൾ. വെയിൽ മൂക്കുന്നതോടെ ഇവ പതുക്കെ കാഴ്ചയിൽ നിന്ന് മറയും. കാലത്താണ് ഇവയെ അധികം കാണാനാകുക.

ചിറകിന് ഇരുണ്ട തകിട്ടുനിറമാണ്. ചിറകിൽ വെളുത്ത പുള്ളികളുണ്ട്. മുൻചിറകിന്റെ മധ്യത്തിലായി രണ്ട് പുള്ളികൾ കാണാം. മഞ്ഞമുള, ഒറ്റൽ തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുക.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 45. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 257.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 264–266.{{cite book}}: CS1 maint: date format (link)
  4. Savela, Markku. "Halpe Moore, 1878 Aces". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളവരയൻ_ശരവേഗൻ&oldid=2818263" എന്ന താളിൽനിന്ന് ശേഖരിച്ചത്