കല്ലൻമുള
ദൃശ്യരൂപം
കല്ലൻമുള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | D. strictus
|
Binomial name | |
Dendrocalamus strictus (Roxb.) Nees
| |
Synonyms[1] | |
|
മുളയിലെ ഒരിനമാണ് കല്ലൻമുള (ശാസ്ത്രീയനാമം: Dendrocalamus strictus). 40 മീറ്റർ വരെ ഉയരത്തിൽ ഇവ വളരുന്നു[2]. കേരളത്തിൽ അട്ടപ്പാടി, ചിന്നാർ, നിലമ്പൂർ വനമേഖലകളിൽ ഇവ കണ്ടുവരുന്നു. മുട്ടിടകളിലെ പൊള്ളയുടെ വലിപ്പക്കുറവ് മൂലമാണ് ഇവയ്ക്ക് കല്ലൻമുള എന്ന പേരു ലഭിച്ചത്.
അവലംബം
[തിരുത്തുക]- ↑ "The Plant List: A Working List of All Plant Species". Archived from the original on 2019-12-20. Retrieved 2 January 2015.
- ↑ Dendrocalamus strictus (Male Bamboo)
- Linnaea; Ein Journal für die Botanik in ihrem ganzen Umfange. Berlin 9:476. 1834
- കല്ലൻമുള in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 07-Oct-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Dendrocalamus strictus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dendrocalamus strictus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.