ഡെൻഡ്രോകലാമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dendrocalamus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഡെൻഡ്രോകലാമസ്
Dendroc asper 150527-51482 magt.JPG
ഡെൻഡ്രോകലാമസ് ആസ്പർ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
Supertribe:
Tribe:
Subtribe:
ജനുസ്സ്:
Dendrocalamus

Type species
Dendrocalamus strictus
(Roxb.) Nees
പര്യായങ്ങൾ[1]
  • Klemachloa R.Parker
  • Sinocalamus McClure
  • Sellulocalamus W.T.Lin

ഉഷ്ണമേഖലയിലുള്ള ഏഷ്യൻപ്രദേശങ്ങളിൽ കണ്ടുവരുന്ന വലിയ മുളകളുടെ ഒരു ജനുസ് ആണ് ഡെൻഡ്രോകലാമസ് (Dendrocalamus).[2][3]ഇന്ത്യൻ ഉപഭൂഖണ്ഡം, ചൈന, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിൽ ഈ ജനുസിലെ അംഗങ്ങളെ കണ്ടുവരുന്നു.[4] Dendrocalamus giganteus ഏറ്റവും ഉയരം കൂടിയ മുളകളിൽ ഒന്നാണ്. ഇതിന് 46 മീറ്റർ വരെ ഉയരം വയ്ക്കും.[5][6]

സ്പീഷിസുകൾ[തിരുത്തുക]

[1][7]

2
The unnamed parameter 2= is no longer supported. Please see the documentation for {{columns-list}}.
  1. Dendrocalamus asper - തെക്കൻ ചൈന, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം
  2. Dendrocalamus bambusoides - യുന്നാൻ
  3. Dendrocalamus barbatus - യുന്നാൻ
  4. Dendrocalamus bengkalisensis - Riau Is
  5. Dendrocalamus birmanicus - യുന്നാൻ, മ്യാൻമർ
  6. Dendrocalamus brandisii - യുന്നാൻ, ഇന്തോചൈന, ആൻഡമാൻ ദ്വീപ്
  7. Dendrocalamus buar - Sumatra
  8. Dendrocalamus calostachyus - Arunachal Pradesh, Bhutan, യുന്നാൻ, മ്യാൻമർ
  9. Dendrocalamus cinctus - Sri Lanka
  10. Dendrocalamus collettianus - മ്യാൻമർ
  11. Dendrocalamus detinens - മ്യാൻമർ
  12. Dendrocalamus dumosus - തായ്ലൻഡ്, പെനിൻസുലർ മലേഷ്യ
  13. Dendrocalamus elegans - തായ്ലൻഡ്, പെനിൻസുലർ മലേഷ്യ
  14. Dendrocalamus exauritus - ഗ്വാങ്‌സി
  15. Dendrocalamus farinosus - ഗ്വാങ്‌സി, ഗുയിഷോ, സിചുവാൻ, യുന്നാൻ, വിയറ്റ്നാം
  16. Dendrocalamus fugongensis - യുന്നാൻ
  17. Dendrocalamus giganteus - യുന്നാൻ, അസം, പശ്ചിമ ബംഗാൾ, ലാവോസ്, മ്യാൻമർ; മഡഗാസ്കർ, മൗറീഷ്യസ്, സീഷെൽസ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, കംബോഡിയ, തായ്ലൻഡ്, ഇക്വഡോർ, ട്രിനിഡാഡ്, പ്യൂർട്ടോ റിക്കോ
  18. Dendrocalamus hait - സുമാത്ര
  19. Dendrocalamus hamiltonii - യുന്നാൻ, നേപ്പാൾ, കിഴക്കൻ ഹിമാലയം, വടക്കൻ ഇന്തോചൈന
  20. Dendrocalamus hirtellus - പെനിൻസുലർ മലേഷ്യ
  21. Dendrocalamus hookeri - കിഴക്കൻ ഹിമാലയം, മ്യാൻമർ
  22. Dendrocalamus jianshuiensis - യുന്നാൻ
  23. Dendrocalamus khoonmengii - തായ്ലൻഡ്
  24. Dendrocalamus latiflorus - തെക്കൻ ചൈന, വടക്കൻ ഇന്തോചൈന; ക്യൂബ, ബ്രസീൽ, റ്യുക്യു ദ്വീപ്, ബോണിൻ ദ്വീപ്
  25. Dendrocalamus liboensis - ഗുയിഷോ
  26. Dendrocalamus longispathus - ഇന്തോചൈന, അസം, ബംഗ്ലാദേശ്
  27. Dendrocalamus macroculmis - വിയറ്റ്നാം
  28. Dendrocalamus manipureanus - മണിപ്പൂർ
  29. Dendrocalamus membranaceus - ഇൻഡോ-ചൈന, യുന്നാൻ, ബംഗ്ലാദേശ്
  30. Dendrocalamus menglongensis - ഗുവാങ്‌ഡോംഗ്
  31. Dendrocalamus merrillianus - ഫിലിപ്പീൻസ്
  32. Dendrocalamus messeri - മ്യാൻമർ
  33. Dendrocalamus minor - ഗുവാങ്‌ഡോംഗ്, ഗ്വാങ്‌സി, ഗുയിഷോ
  34. Dendrocalamus nudus - തായ്ലൻഡ്
  35. Dendrocalamus pachystachys - യുന്നാൻ
  36. Dendrocalamus parishii - പടിഞ്ഞാറൻ ഹിമാലയം
  37. Dendrocalamus parvigemma - വിയറ്റ്നാം
  38. Dendrocalamus peculiaris - യുന്നാൻ
  39. Dendrocalamus pendulus - പെനിൻസുലർ മലേഷ്യ
  40. Dendrocalamus poilanei - യുന്നാൻ
  41. Dendrocalamus pulverulentus - ഗുവാങ്‌ഡോംഗ്
  42. Dendrocalamus sahnii - അരുണാചൽ പ്രദേശ്
  43. Dendrocalamus semiscandens - യുന്നാൻ
  44. Dendrocalamus sericeus - ബീഹാർ, ലാവോസ്, വിയറ്റ്നാം
  45. Dendrocalamus sikkimensis - സിക്കിം, ഭൂട്ടാൻ, അരുണാചൽ പ്രദേശ്, യുന്നാൻ
  46. Dendrocalamus sinicus - യുന്നാൻ, ലാവോസ്
  47. Dendrocalamus sinuatus - പെനിൻസുലർ മലേഷ്യ, ലാവോസ്, വിയറ്റ്നാം
  48. Dendrocalamus somdevae - ഉത്തരാഖണ്ഡ്
  49. Dendrocalamus strictus - ഇന്ത്യ, ഇന്തോചൈന; വെസ്റ്റ് ഇൻഡീസ്, ജാവ, മലേഷ്യ, ഇന്ത്യൻ മഹാസമുദ്രത്തിലെ ചില ദ്വീപുകൾ എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു
  50. Dendrocalamus suberosus - ഗുവാങ്‌ഡോംഗ്
  51. Dendrocalamus tibeticus - ടിബറ്റ്, യുന്നാൻ
  52. Dendrocalamus tomentosus - യുന്നാൻ
  53. Dendrocalamus triamus - ഗുവാങ്‌ഡോംഗ്
  54. Dendrocalamus tsiangii - സിചുവാൻ, ഗ്വാങ്‌സി, ഗുയിഷോ
  55. Dendrocalamus wabo - മ്യാൻമർ
  56. Dendrocalamus xishuangbannaensis - യുന്നാൻ, വിയറ്റ്നാം
  57. Dendrocalamus yunnanicus

മുൻപ് ഈ ജനുസിൽ ഉൾപ്പെടുത്തിയിരുന്നവ[തിരുത്തുക]

[1] ഇവയും കാണുക Ampelocalamus Bambusa Gigantochloa Neololeba Pseudoxytenanthera

2
The unnamed parameter 2= is no longer supported. Please see the documentation for {{columns-list}}.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെൻഡ്രോകലാമസ്&oldid=3258904" എന്ന താളിൽനിന്ന് ശേഖരിച്ചത്