വർണ്ണപ്പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tricolor Pied Flat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വർണ്ണപ്പരപ്പൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. indrani
Binomial name
Coladenia indrani
(Moore, 1865)[1]

ഒരു തുള്ളൻ ചിത്രശലഭമാണ് ‌വർണ്ണപ്പരപ്പൻ (ഇംഗ്ലീഷ്: Tricolour Flat). Coladenia indrani എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5]

ആവാസം[തിരുത്തുക]

കർണാടക, കേരളം, ഛത്തീസ്ഗഡ്‌, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ-മേയ്, ഓഗസ്റ്റ്-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .

പൂവരശ്ശ് ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [6]

അവലംബം[തിരുത്തുക]

  1. Moore, F. P. Z. S., 1865, p. 789.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 29. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Coladenia Moore, [1881] Pied Flats". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 115.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 63–65.{{cite book}}: CS1 maint: date format (link)
  6. Saji, K and Churi, P. 2014. Coladenia indrani Moore, 1865 – Tricolor Pied Flat. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/508/Coladenia-indrani

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വർണ്ണപ്പരപ്പൻ&oldid=2818432" എന്ന താളിൽനിന്ന് ശേഖരിച്ചത്