ചെമ്പൻ വെള്ളിവരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Common Shot Silverline എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Common Shot Silverline
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. ictis
Binomial name
Aphnaeus ictis
Hewitson, 1865
Synonyms

Spindasis ictis Felder

ഒരു നീലി ചിത്രശലഭമാണ് ചെമ്പൻ വെള്ളിവരയൻ ‌ (ഇംഗ്ലീഷ്: Common Shot Silverline). Aphnaeus ictis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

ആവാസം[തിരുത്തുക]

കേരളം, കർണാടക ,മധ്യപ്രദേശ്‌ , മഹാരാഷ്ട്ര , പശ്ചിമ ബംഗാൾ , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി -ഏപ്രിൽ,ജൂൺ,ജൂലൈ ,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 94–95. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Cigaritis Donzel, 1847 Leopard Butterflies Silverlines Barred Blues". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 177–178.{{cite book}}: CS1 maint: date format (link)
  4. Anonymous. 2014. Spindasis ictis Hewitson, 1865 – Common Shot Silverline. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/877/Spindasis-ictis

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെമ്പൻ_വെള്ളിവരയൻ&oldid=2818012" എന്ന താളിൽനിന്ന് ശേഖരിച്ചത്