ഓർക്കിഡ്‌ നീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Orchid Tit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Orchid tit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. othona
Binomial name
Chliaria othona
(Hewitson, 1865).
Synonyms

Chliaria eltola Hewitson [1]

ഒരു നീലി ചിത്രശലഭമാണ് ഓർക്കിഡ്‌ നീലി ‌ (ഇംഗ്ലീഷ്: Orchid Tit). Chliaria othona എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5]

ആവാസം[തിരുത്തുക]

കർണാടക, കേരളം, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്‌, ആസാം, ഒറീസ്സ, മേഘാലയ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,മാർച്ച്-ജൂൺ,ഓഗസ്റ്റ്-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[6] ഇവയുടെ ശലഭ-ലാർവകളുടെ ഭക്ഷണസസ്യങ്ങളിലൊന്ന് ഉപ്പുതാളിയാണ്.[7]


അവലംബം[തിരുത്തുക]

  1. Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 119. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. "Hypolycaena othona Hewitson, 1865 – Orchid Tit". Retrieved 26 August 2017.
  4. Savela, Markku. "Chliaria Moore, 1884 Tits". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 78–80.{{cite book}}: CS1 maint: date format (link)
  6. Ogale, H. 2014. Chliaria othona Hewitson, 1865 – Orchid Tit. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/509/Chliaria-othona
  7. http://www.ifoundbutterflies.org/sp/509/Hypolycaena-othona

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓർക്കിഡ്‌_നീലി&oldid=2817895" എന്ന താളിൽനിന്ന് ശേഖരിച്ചത്