തവിടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തവിടൻ
(Dingy Bushbrown)
Mycalesis perseus.JPG
Wet-season form.
Photographed in August 2007. Maredumilli reserve, Rajahmundry district, Andhra Pradesh.
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
Tribe: Elymniini
ജനുസ്സ്: Mycalesis
വർഗ്ഗം: ''M. perseus''
ശാസ്ത്രീയ നാമം
Mycalesis perseus
(Fabricius, 1775)

കാട്ടിലും നാട്ടിലും ഒരു പോലെകാണപ്പെടുന്ന ഒരു സാധാരണശലഭം.കുറ്റിക്കാടുകൾക്കിടയിലും നനവുള്ള പ്രദേശങ്ങളിലും തവിടൻ പൂമ്പാറ്റയെക്കാണാം.തേൻ കുടിക്കാറില്ല.ചീഞ്ഞപഴങ്ങളും മരക്കറയും മറ്റുമാണ് ഭക്ഷണം.മുൻചിറകുകളിലോരോന്നിലും ഓരോ കണ്ണുകൾ കാണാം.നനവുള്ള സമയങ്ങളിൽ മുൻ ചിറകിൽ നിന്നും പിൻചിറകിലേക്ക് നീളുന്ന വെളുത്ത വരകാണാം. എന്നാൽ കടുത്ത വരണ്ട കാലത്ത് വെള്ള വരയും പൊട്ടുകളും കാണില്ല[1]. പുൽവർഗ്ഗസസ്യങ്ങളിലാണ് ശലഭപ്പുഴുക്കൾ വളരുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bingham, C.T. (1905): The Fauna of British India, Including Ceylon and Burma. Lepidoptera, Volume 1


"https://ml.wikipedia.org/w/index.php?title=തവിടൻ&oldid=2014022" എന്ന താളിൽനിന്നു ശേഖരിച്ചത്