ഓലരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓലരാജൻ
Palm King Balakrishnan Valappil (8557917706).jpg
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
Tribe:
ജനുസ്സ്:
വർഗ്ഗം:
A. phidippus
ശാസ്ത്രീയ നാമം
Amathusia phidippus
(Linnaeus, 1763)

ഒരു രോമപാദ ചിത്രശലഭമാണ് ഓലരാജൻ (ഇംഗ്ലീഷ്: The Palmking). Amathusia phidippus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1] and Southeast Asia.[2][3][4][5][6]

ആവാസം[തിരുത്തുക]

കേരളം, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

തെങ്ങോല ആണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.

AmathusiaPhidippus146 1.jpg

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 159. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Amathusia Fabricius, 1807 Palm Kings". Lepidoptera Perhoset Butterflies and Moths.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 187–188.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 179–182.CS1 maint: date format (link)
  5. Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. p. 134.
  6. Mathew, George; Pulikkal, Unni Krishnan (2009). "Biology of the Palm King Amathusia Phidippus, An Extremely Rare and Endangered Butterfly of Peninsular India". The Journal of the Bombay Natural History Society. 106 (1): 118–120. ശേഖരിച്ചത് 29 April 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓലരാജൻ&oldid=2816626" എന്ന താളിൽനിന്ന് ശേഖരിച്ചത്