Jump to content

മലയൻ (ചിത്രശലഭം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. malaya
Binomial name
Megisba malaya
(Horsfield, 1828)
Synonyms

Lycaena malaya Horsfield, 1828

ദക്ഷിണ ഏഷ്യയിൽ കാണപ്പെടുന്ന ചെറിയിരു പൂമ്പാറ്റയാണ് മലയൻ (Malayan). ശാസ്ത്രനാമം: Megisba malaya.[1][2][3][4] ശ്രീലങ്ക മുതൽ തെക്കേ ഇന്ത്യതൊട്ട് ബംഗാൾ വരെയുള്ള പ്രദേശങ്ങളിലും ആസാമിലും മ്യാൻമറിലും ഈ ശലഭത്തെ കണ്ടുവരുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 139. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Megisba malaya (Horsfield, [1828])". Lepidoptera and Some Other Life Forms. Retrieved May 16, 2018.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 313–314.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 228–229.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലയൻ_(ചിത്രശലഭം)&oldid=2817671" എന്ന താളിൽനിന്ന് ശേഖരിച്ചത്