കാക്കത്തുടലി
കാക്കത്തുടലി | |
---|---|
![]() |
|
ഇലകളും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | Plantae |
(unranked): | Angiosperms |
(unranked): | Eudicots |
(unranked): | Rosids |
നിര: | Sapindales |
കുടുംബം: | Rutaceae |
ജനുസ്സ്: | Toddalia Juss. |
വർഗ്ഗം: | ''T. asiatica'' |
ശാസ്ത്രീയ നാമം | |
Toddalia asiatica (L.) Lam. |
|
പര്യായങ്ങൾ | |
|
ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കാക്കത്തുടലി അഥവാ മുളകുതാന്നി[1]. ഇന്ത്യയുടെ പലയിടത്തും ഈ ചെടി കാണാൻ സാധിക്കും. റുട്ടേഷ്യ കുടുംബത്തിൽ ഉൾപ്പെടുത്തി വർഗ്ഗീകരിച്ചിരിക്കുന്ന ഈ വിഭാഗത്തിൽ ഒരു സ്പീഷീസ് മാത്രമേയുള്ളൂ. ശാസ്ത്രീയ നാമം : Toddalia asiatica.[1] സംസ്കൃതത്തിൽ ദാസി എന്നാണ് പേര്. [അവലംബം ആവശ്യമാണ്]
രസാദി ഗുണങ്ങൾ[തിരുത്തുക]
- രസം : തിക്തം, കഷായം, മധുരം
- ഗുണം : ലഘു, സ്നിഗ്ദം
- വീര്യം: ഉഷ്ണം
ഔഷധ ഉപയോഗങ്ങൾ[തിരുത്തുക]
ഔഷധ യോഗ്യമായ ഭാഗങ്ങൾ :വേര്, ഇല, പൂവ്, കായ.
ഔഷധ ഉപയോഗങ്ങൾ[തിരുത്തുക]
- ↑ 1.0 1.1 "Toddalia asiatica". PlantzAfrica. ശേഖരിച്ചത് 26 നവംബർ 2010.