തമിഴ് ഓക്കിലനീലി
(തമിൾ തളിർനീലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
തമിഴ് ഓക്കിലനീലി (Tamil Oakblue) | |
---|---|
![]() | |
Arhopala bazaloides | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. bazaloides
|
Binomial name | |
Arhopala bazaloides (Hewitson, 1878)
| |
Synonyms | |
Amblypodia bazaloides Hewitson, 1878 |
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് തമിഴ് ഓക്കിലനീലി.[1][2][3] ഇതിനെ കുറിച്ച് ശലഭനിരീക്ഷകർക്ക് പരിമിതമായ അറിവേ ഉള്ളൂ. പശ്ചിമഘട്ടത്തിലെ വനങ്ങളിലും ഇന്ത്യയുടെ വടക്കുകിഴക്കൻ വനമേഖലകളുമാണ് ഇവയുടെ ആവാസ മേഖലകൾ. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശിലും മ്യാൻമറിലും ഇതിനെ കാണുന്നു.
ചിത്രജാലകം[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 101. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Arhopala Boisduval, 1832 Oakblues". Lepidoptera Perhoset Butterflies and Moths.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 174–175.CS1 maint: Date format (link)
- കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ്)-ഡോ. അബ്ദുള്ള പാലേരി
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Arhopala_bazaloides |
![]() |
വിക്കിമീഡിയ കോമൺസിലെ Arhopala_bazaloides എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |