ഒറ്റവരയൻ സാർജന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Blackvein Sergeant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒറ്റവരയൻ സാർജന്റ്
(Blackvein Sergeant)
VB 021 Blackvein Sergeant.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Athyma
വർഗ്ഗം: ''A. ranga''
ശാസ്ത്രീയ നാമം
Athyma ranga
Moore, 1857
പര്യായങ്ങൾ

Athyma mahesa
Pantoporia ranga

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ അത്ര സാധാരണമല്ലാത്ത ചിത്രശലഭമാണ് ഒറ്റവരയൻ സാർജന്റ് . വനപ്രദേശങ്ങളിലും കാവുകളിലും സാധാരണമായി ഇവ കാണപ്പെടാറുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട മറ്റ് ശലഭങ്ങളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നത് ചിറകുകളിൽ വിലങ്ങനെകാണുന്ന ഒറ്റ പട്ടയും കുറുകെയുള്ള കറുത്ത ഞരമ്പുകളും ആണ്. ലാർവ കടും പച്ചനിറത്തിൽ കാണപ്പെടുന്നു.

ഇടല (Olea dioica), മലയിലഞ്ഞി (Chionanthes mala-elangi) എന്നവയിലാണ് ലാർവകളെ കാണുന്നത്.

Blackvein Sergeant Aralam WLS .jpg
ഒറ്റവരയൻ സാർജന്റ് ആറളത്ത് നിന്നും


"https://ml.wikipedia.org/w/index.php?title=ഒറ്റവരയൻ_സാർജന്റ്&oldid=2130207" എന്ന താളിൽനിന്നു ശേഖരിച്ചത്