ചെറുപുലിത്തെയ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുപുലിത്തെയ്യൻ (Small Leopard)
Phalanta alcippe.jpg
ചെറുപുലിത്തെയ്യൻ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
Tribe: Heliconiini
ജനുസ്സ്: Phalanta
വർഗ്ഗം: ''P. alcippe''
ശാസ്ത്രീയ നാമം
Phalanta alcippe
(Stoll, 1782)
പര്യായങ്ങൾ
  • Papilio alcippe Stoll, [1782]
  • Phalanta alcesta Corbet, 1941
  • Phalanta aurica Eliot, 1978
  • Phalanta tiomana Corbet, 1937

വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചിത്രശലഭമാണ് ചെറുപുലിത്തെയ്യൻ. കാടിന്റെ നാശം ഈ പൂമ്പാറ്റയുടെ നിലനിൽപ്പിന് ഭീഷണിയായിക്കൊണ്ടിരിക്കുന്നു. 1972-ലെ വന്യജീവിസംരക്ഷണനിയമത്തിൽ ഈ പൂമ്പാറ്റയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുപുലിത്തെയ്യനെ പിടിക്കുന്നതോ നശിപ്പിക്കുന്നതോ നിയമപ്രകാരം ശിക്ഷാർഹമാണ്. [അവലംബം ആവശ്യമാണ്]


"https://ml.wikipedia.org/w/index.php?title=ചെറുപുലിത്തെയ്യൻ&oldid=2775539" എന്ന താളിൽനിന്നു ശേഖരിച്ചത്