മലശരവേഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലശരവേഗൻ
HalpeEvershedi 822 2 Knight.png
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
T. evershedi
Binomial name
Thoressa evershedi
(Evans, 1910)

ഒരു തുള്ളൻ ചിത്രശലഭമാണ് മലശരവേഗൻ ‌ (ഇംഗ്ലീഷ്: Evershed’s Ace[1]/Travancore Tawny Ace) . Thoressa evershedi എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. ആദ്യമായി ശേഖരിച്ചത് പ്രശസ്ത ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ എവെർഷെഡ് ആയതുകൊണ്ടാണ് ഇവാൻസ് ഈ ശാസ്ത്രീയ നാമം നൽകിയത്.[2][3][4]

ആവാസം[തിരുത്തുക]

തമിഴ്‌നാട് , കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി , മേയ്, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]

അവലംബം[തിരുത്തുക]

  1. Varshney, R.; Smetacek, P. ASynoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 43.
  2. A list of butterflies of the Palni hills. Journal of the Bombay Natural History Society.
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 257.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. p. 281.CS1 maint: Date format (link)
  5. "Thoressa evershedi Evans, 1910 – Travancore Tawny Ace". Butterflies of India, v. 2.35. Indian Foundation for Butterflies. Retrieved 1 April 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലശരവേഗൻ&oldid=2818332" എന്ന താളിൽനിന്ന് ശേഖരിച്ചത്